ഫോണ്‍നമ്പരുകള്‍ സഹിതം ലഘുലേഖകളും പ്രചരണത്തിന്
ഡല്‍ഹി: അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ലൗവ് ജിഹാദ് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. നവമാധ്യമങ്ങള്‍ വഴിയും, ലഘുലേഖകള്‍ വഴിയും ലൗവ് ജിഹാദിന് പണം വാഗ്ദാനം ചെയ്തു കൊണ്ടുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നതായി സി ന്യൂസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപവരെയാണ് ഹിന്ദു കൃസ്ത്യന്‍ പെണ്‍കുട്ടികളെ ലൗവ് ജിഹാദില്‍ പെടുത്തുന്നതിന് പ്രതിഫലമായി യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്റ്റുഡന്റ്സ് യൂത്ത് ഫോറം എന്ന സംഘടനയാണ് ഗുജറാത്തിലും മറ്റും ഇത്തരത്തിലുള്ള ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് പിന്നില്‍
മറ്റ് മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കണിയില് പെടുത്തി മതം മാറ്റുന്നതിന് സംഘടന വാഗ്ദാനം യ്യെുന്ന തുക ഇങ്ങനെയാണ്.
ഹിന്ദു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള വാഗ്ദാനം അഞ്ച് ലക്ഷം രൂപ, പഞ്ചാബി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് ആറ് ലക്ഷം രൂപ, ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നാലര ലക്ഷം രൂപ,
ഗുജറാത്തി ഹിന്ദു ബ്രാഹ്മിണ്‍ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്ന മുസ്ലീം യുവാക്കള്‍ക്കുള്ള വാഗ്ദാനം ആറ് ലക്ഷം രൂപ. ഗുജറാത്തി കച്ച് വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് വാഗ്ദാനം. ജെയിന് വിഭാഗത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും മൂന്ന് ലക്ഷം രൂപ സംഘടന നല്‍കും.
ക്രിസ്ത്യാനി പെണ്‍കുട്ടി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും പണം വാഗ്ദാനം ചെയ്യുന്നുണ്ട്. റോമന്‍ കത്തോലിക്ക് പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ
പ്രൊട്ടസ്റ്റന്റ് വിഭാഗത്ില്‍ പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നല്‍കുക മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണിത്.
ലവ് ജിഹാദ്’ നടത്തുന്നവര്‍ പ്രതിഫലം കൈപ്പറ്റേണ്ട വിലാസങ്ങളും ഫോണ്‍ നമ്പറുകളും ഈ സന്ദേശങ്ങള്‍ക്കൊപ്പം പ്രചരിയ്ക്കുന്നുണ്ട്. സംഭവത്തില്‍ വഡോദര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ എന്തെങ്കിലും സന്ദേശം കിട്ടുകയാണെങ്കില്‍ പോലീസുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തിലുള്ള ലഘുലേഖകള്‍ കേരളത്തിലും വ്യാപകമായി പ്രചരിക്കുകയാണെന്ന് കേരളത്തിലെ ഹിന്ദു സംഘടനകളും ആരോപിക്കുന്നു. എസ്ഡിപിഐ പോലുള്ള സംഘടനകളാണ് കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാരോപിച്ച് ഹിന്ദു ഹെല്പ് ലൈന്‍ പോലുള്ള സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. എസ്ഡിപിഐ നിരോധിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നു.
Discussion about this post