Saturday, October 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണക്കം മറന്ന് ഇ പി; യെച്ചൂരിയെ അവസാനമായി കാണാൻ ഇൻഡിഗോ വിമാനത്തിൽ ഡൽഹി യാത്ര

by Brave India Desk
Sep 13, 2024, 09:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഇൻഡിഗോ വിമാനത്തിൽ കയറി സിപിഎഎം നേതാവ് ഇ പി ജയരാജൻ. ഡൽഹിയിലേക്ക് കരിപ്പൂരിൽ നിന്നാണ് അദ്ദേഹം വിമാനത്തിൽ കയറിയത്. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇ പിയുടെ ഡൽഹി യാത്ര.

രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ പേരിൽ ഇൻഡിഗോ ഇ പിയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ഇൻഡിഗോ വിമാനങ്ങളിലെ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇ പി ഇൻഡിഗോയോടുള്ള പിണക്കം മറന്നത്. ഇന്നലെ രാത്രി 10.30ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് അദ്ദേഹം കയറിയത്.

Stories you may like

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

2022 ജൂൺ 13 നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽവച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇത് തടഞ്ഞതോടെ വിമാനത്തിനുള്ളിൽ സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്തു. ഇതോടെ ഇ പിയ്ക്ക് മൂന്നാഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചയും ഇൻഡിഗോ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഇ പി വന്ദേഭാരത് ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്.

Tags: ep jayarajanindigo
Share11TweetSendShare

Latest stories from this section

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

‘ശക്തി’ പ്രശ്‌നമാക്കും; കേരളത്തിൽ മഴയ്ക്ക് സാധ്യത,മഞ്ഞ അലർട്ട് 

Discussion about this post

Latest News

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ഓപ്പറേഷൻ സിന്ദൂരിന് എന്തോ ദുരൂഹതയുണ്ടെന്ന് അജയ് റായ്: സൈന്യത്തെ അപമാനിക്കുന്നതും പാകിസ്താനെ മഹത്വപ്പെടുത്തുന്നതും കോൺഗ്രസിന്റെ ഐഡന്റിറ്റിയെന്ന് ബിജെപി

ഓപ്പറേഷൻ സിന്ദൂരിന് എന്തോ ദുരൂഹതയുണ്ടെന്ന് അജയ് റായ്: സൈന്യത്തെ അപമാനിക്കുന്നതും പാകിസ്താനെ മഹത്വപ്പെടുത്തുന്നതും കോൺഗ്രസിന്റെ ഐഡന്റിറ്റിയെന്ന് ബിജെപി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies