മാങ്ങയുള്ള മാവിലെ കല്ലെറിയൂ; വേട്ടയാടൽ എനിക്കൊരു വിനോദമായി ഇപി ജയരാജൻ
തിരുവനന്തപുരം; വേട്ടയാടൽ തനിക്കിപ്പോൾ ഒരു വിനോദമായെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ ഇപി ജയരാജൻ. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽക്കു തന്നെ ശാരീരികവും മാനസികവുമായ ...