ഇൻഡിഗോ വിമാനത്തിൽ പുകവലിച്ച് കണ്ണൂർ സ്വദേശി; പോലീസ് കേസ്
കണ്ണൂർ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തത്. മുംബൈ പോലീസിന്റേതായിരുന്നു നടപടി. ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു സംഭവം. ...