Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാജാവും രാജാവിന്റെ മകനും; ഇത് പൊളിക്കും; പ്രണവും മോഹൻലാലും ഒന്നിക്കുന്നു; വിവരങ്ങൾ പുറത്ത്

by Brave India Desk
Sep 21, 2024, 08:55 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാലും മകൻ പ്രണവും ഒരു സിനിമയിൽ ഒന്നിക്കുന്നു. പ്രണവ് മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം നടത്തുന്ന ചിത്രത്തിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ എത്തുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട താരം സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. നേരത്തെ കൊരട്ടല ശിവ സംവിധാനം ചെയ്ത ജനതഗ്യാരേജിൽ മോഹൻലാൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു,

മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്,ആദി,മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലും പ്രണവും എത്തിയിരുന്നു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്.

അതേസമയം ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ദേവര എഴുതി സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഈ വരുന്ന സെപ്തംബർ 27നാണ് ചിത്രം റിലീസിന് തയ്യാറാകുന്നത്. ചിത്രത്തിൽ ജാൻവി കപൂറാണ് ജൂനിയർ എൻടിആറിൻറെ നായികയായി എത്തുന്നത്.

Tags: mohan lalpranav mohanlal
Share21
Tweet
SendShare

Latest stories from this section

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘വടക്കൻ ജില്ലകളിൽ പ്രളയസമാന സാഹചര്യം; 4 ജില്ലകളിൽ റെഡ് അലർട്ട്!’: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; കടലിൽ പോകരുതെന്ന് നിർദ്ദേശം!

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

Discussion about this post

Latest News

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുന്നതിനുള്ള ശക്തി ഇപ്പോൾ എൻഡിഎക്ക് ഉണ്ടെന്ന് മോദി; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാധ്യത

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘വടക്കൻ ജില്ലകളിൽ പ്രളയസമാന സാഹചര്യം; 4 ജില്ലകളിൽ റെഡ് അലർട്ട്!’: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; കടലിൽ പോകരുതെന്ന് നിർദ്ദേശം!

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies