Tag: pranav mohanlal

ആരാധകരെ ഞെട്ടിച്ച്‌ പ്രണവ് മോഹന്‍ലാലിന്‍റെ വീഡിയോ പുറത്ത്

മലയാളികളുടെ പ്രിയ താരപുത്രനായ പ്രണവ് മോഹൻലാലിന്റെ ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തായ്‌ലാന്‍ഡ് യാത്രയ്ക്കിടെ ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ...

പ്രണവ് മോഹന്‍ലാലിന് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ; തമിഴില്‍ നിന്ന് ആദ്യം തൃഷയ്ക്ക്

ചലച്ചിത്ര നടന്‍ പ്രണവ് മോഹന്‍ലാലിനും തമിഴ് നടി തൃഷയ്ക്കും ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ. സര്‍ക്കാര്‍ സ്വകാര്യ പ്രതിനിധിയായ ബദ്രിയ അല്‍ മസ്‌റൂയിയാണ് പ്രണവിന് ...

മണാലിയില്‍ വെച്ച്‌ പ്രണവ് മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ സംഭവിച്ചത്; സഞ്ചാരിയുടെ വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ മണാലിയിൽ വെച്ച് കണ്ടകാര്യം വീഡിയോയിൽ പങ്കുവെച്ച് സഞ്ചാരിയായ ആത്മയാൻ. താരത്തിന്റെ യാത്രാ പ്രേമം വളരെ പ്രസിദ്ധമാണ്. ഇപ്പോഴിതാ പ്രണവിന്റെ ...

പ്രണവ് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസന്‍

കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച പ്രണവ് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസന്‍. പ്രിയപ്പെട്ട അപ്പുവിനെക്കുറിച്ച്‌ ഒരുപാട് പറയാനുണ്ടെന്നും എന്നാല്‍ ഹൃദയം ...

‘പ്രണവ് മോഹന്‍ലാലിന്റെ അഭിനയ മികവ് സിനിമാലോകം കാണാനിരിക്കുന്നതേയുള്ളൂ’

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് അ​നി​ ​ഐ.​വി​ ​ശ​ശി. ഐ.​ ​വി​ ​ശ​ശി​ ​-​സീ​മ​ ​ദമ്പ​തി​ക​ളു​ടെ​ ​മ​ക​ന്‍​ ​എ​ന്ന​ ​മേ​ല്‍​വി​ലാ​സ​ത്തി​ല്‍​ ​നി​ന്ന് ​സി​നി​മാ​പ്രേ​മി​ക​ള്‍​ക്ക് ...

‘മണ്ണില്‍ ടെന്റഡിച്ച്‌ കഴിയുന്നത് കണ്ടപ്പോള്‍ ഒരു പാവം പയ്യനെന്ന് കരുതി, അവസാനമാണ് അറിഞ്ഞത് അത് പ്രണവ് ആയി​രുന്നു എന്ന്…; കട്ട മമ്മൂക്ക ഫാൻ ആയ ഞാൻ ഇതുപോലെ മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു”; വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ എളിമ അടുത്തറിയാന്‍ അവസരം ലഭിച്ച ഒരാളുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യമീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു യാത്രയ്ക്കിടെ പ്രണവ് മോഹന്‍ലാലിനെ കാണാനും പരിചയപ്പെടാനും ഇടയായ ...

‘പ്രണവിനെ മരക്കാറില്‍ അഭിനയിക്കാന്‍ സമ്മതിപ്പിച്ചത് കുറെ കഷ്ടപ്പെട്ട്’: കാരണം വെളിപ്പെടുത്തി പ്രിയദർശൻ

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞു മാറാന്‍ പ്രണവ് മോഹന്‍ലാല്‍ ശ്രമിച്ചെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്‍ശന്‍. ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ സിനിമയില്‍ നിന്നും മാക്സിമം ഒഴിഞ്ഞുമാറാന്‍ ...

‘പ്രിയന്റെയും മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കള്‍ ഒന്നിക്കുന്നു’ തിരിച്ചുവരവ് അവിസ്മരണീയമാക്കാന്‍ മെറിലാന്റ് , സൗഹൃദങ്ങളുടെയും, ബന്ധങ്ങളുടെയും അവിചാരിതമായ ഒത്തു ചേരലെന്ന് മോഹന്‍ലാല്‍-വീഡിയൊ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ...

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു?;വിനീത് ശ്രീനീവാസന്‍ സംവിധാനം,നായകൻ പ്രണവ് മോഹൻലാൽ, നായിക കല്യാണി പ്രിയദര്‍ശന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണ്. 1988ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രദർശനം ദിവസം ...

ചരിത്രം ആവര്‍ത്തിക്കുന്നു: അന്ന് മോഹന്‍ലാലും സുരേഷ് ഗോപിയും. ഇന്ന് പ്രണവും ഗോകുലും

'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ നായകനായെത്തിയ 'ഇരുപതാം നൂറ്റാണ്ടി'ല്‍ മോഹന്‍ലാലിന്റെ കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപിയായിരുന്നെങ്കില്‍ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ല്‍ ...

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ പ്രണവ് ചിത്രം രണ്ടാമത്..ഒന്നാമത് രജനി ചിത്രം,,,പ്രണവ് ചിത്രം പിന്നിലാക്കിയത് പ്രമുഖ നടന്മാരുടെ സിനിമകളെ

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് . ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ...

” ഇനി തല്ലിയാല്‍ കൊന്നേക്കണം ” ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ടീസര്‍ പുറത്ത്Video 

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ടീസര്‍ പുറത്ത് . ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് ഇറക്കിയിറക്കിയത് . ടീസര്‍ പുറത്ത് ...

കിടിലന്‍ ലുക്കില്‍ പ്രണവ്: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ആരാധകര്‍ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടു. കൂളിംഗ് ഗ്ലാസും കോട്ടും ധരിച്ച് സ്റ്റൈലന്‍ ലുക്കിലുള്ള പ്രണവാണ് പോസ്റ്ററിലുള്ളത്. ടൊവിനോ തോമസ് ...

‘കുഞ്ഞാലി മരയ്ക്കാറി’ല്‍ സുനില്‍ ഷെട്ടിക്ക് പുറമെ അര്‍ജുന്‍ സാര്‍ജയും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കുന്ന ചിത്രമായ 'കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് പുറമെ തമിഴിലെ ആക്ഷന്‍ സ്റ്റാറായ അര്‍ജുന്‍ ...

ആദ്യ ചിത്രത്തില്‍ ‘പാര്‍ക്കൗര്‍’, രണ്ടാം ചിത്രത്തില്‍ ‘സര്‍ഫര്‍’: പ്രണവ് മോഹന്‍ലാല്‍ കഠിന പരിശീലനത്തിലാണ്

M ആദ്യ ചിത്രമായ ആദിക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസം പരിശീലിച്ച പ്രണവ് പുതിയ ചിത്രത്തിനു വേണ്ടി മറ്റൊരു ശാരീരിക അഭ്യാസമായ സര്‍ഫിംഗ് പരിശീലിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കടലിലൂടെ ...

‘പ്രണവാണോ, ദുല്‍ഖറാണോ മികച്ചതെന്ന ഭാര്യയുടെ ചോദ്യത്തിന് മണിരത്‌നം നല്‍കിയ മറുപടി

  സൂപ്പര്‍ സ്റ്റാറുകളുടെ മക്കളില്‍ ആരാണ് മികച്ചത് എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമലോകത്ത് തന്നെ സജീവമാണ്. ഇപ്പോഴിതാ ഇരുവരെപ്പറ്റിയും സംവിധായകന്‍ മണിരത്‌നത്തിന്റെ അഭിപ്രായം എന്തെന്ന് നോക്കാം. ...

‘പാര്‍കൗര്‍ പ്രണവിന് ചെറുപ്പത്തിലേ അറിയാം’വീഡിയോ

പാര്‍കൗര്‍ പ്രണവ് മോഹന്‍ലാല്‍ ആദിയ്ക്ക് വേണ്ടി പഠിച്ചെടുത്തതല്ല, പണ്ടേ അറിയാമെന്നാണ് ആരാധരുടെ വാദം. ഇതിന് തെളിവായി പ്രണവ് പാര്‍കൗര്‍ മോഡല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പഴയകാല സിനിമയില്‍ ...

ആരും കൂട്ടില്ലാതെ പ്രണവ് ഹിമാലയത്തില്‍, ആദിയുടെ വിജയമറിയിച്ചപ്പോള്‍ ഒരു വാക്കില്‍ മറുപടി ‘നന്ദി’

ആദ്യ ചിത്രം ആദി കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമായത്തിലാണ്.അതും കൂട്ടിന് ആരുമില്ലാതെ. ആദിയുടെ വിജയവാര്‍ത്ത അറിയിക്കാന്‍ വിളിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. ഒടുവില്‍ കിട്ടിയപ്പോള്‍ ...

‘ആദി’യില്‍ പ്രണവ് മാത്രമല്ല, മോഹന്‍ലാലുമുണ്ട്..ആഘോഷമാക്കാന്‍ ആരാധകര്‍

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്. ഫാമിലി എന്റര്‍ട്രെയിനറായ ചിത്രത്തെ വരവേല്‍ക്കാന്‍ തിയറ്ററുകളും ആരാധകരും ഒരുങ്ങി കഴിഞ്ഞു. ഇതിനിടയിലാണ് ആദിയില്‍ മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നുവെന്ന ...

റിലീസിന് മുമ്പേ ചരിത്രം തീര്‍ത്ത് പ്രണവ് ചിത്രമെത്തുന്നു, ആദിയെ വരവേല്‍ക്കാന്‍ ആരാധകര്‍

കൊച്ചി: 200-ല്‍ അധികം സക്രീനുകളില്‍ റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ആദി. ...

Page 1 of 2 1 2

Latest News