Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

ഭൂമി അപകടാവസ്ഥയിൽ; ജീവന്റെ കണിക പോലും ഇല്ലാതാവാം; രക്ഷിക്കാൻ ലോകം മുഴുവൻ ഇക്കാര്യങ്ങളിൽ കരുതിയിരിക്കേണ്ടി വരും

by Brave India Desk
Oct 3, 2024, 10:54 am IST
in Science
Share on Facebook
Tweet
WhatsApp
Telegram

സർവജീവജാലങ്ങളും വസിക്കുന്ന ഭൂമി വലിയൊരു രോഗിയായി മാറിയിരിക്കുന്നുവെന്ന് കണ്ടെത്തൽ. അപകടകരമായ രീതിയിലേക്കാണ് ഭൂമിയുടെ സഞ്ചാരം. യെല്ലോ യെ്ഞ്ചർ സോണിൽ നിന്നും ഭൂമി റെഡ് ഡെയ്ഞ്ചർ സോണിലേക്ക് അതിവേഗം ചുവട്‌വച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഭൂമിയിലെ ജീവന്റെ അവസാന കണികയും ഇല്ലാതാക്കിയേക്കാമെന്നും പഠനങ്ങൾ നിരീക്ഷിക്കുന്നു.

അതീവ അപകടാവസ്ഥയിലുള്ള ഭൂമിയെന്ന രോഗിക്ക് നിരന്തര നിരീക്ഷണവും സംരക്ഷണവും നൽകിയാൽ മാത്രമേ ഇനയൊരു പുനർജീവൻ ഉണ്ടാകുകയുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്. സെപ്റ്റംബർ 24-ന് പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് ആരംഭിച്ച പ്ലാനറ്ററി ഹെൽത്ത് ചെക്ക് ആണ് ഇത്തരം കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

കാലാവസ്ഥാ വ്യതിയാനം, ജൈവമണ്ഡലത്തിന്റെ സമഗ്രതയിലെ മാറ്റം (ഇത് ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയാണ് ഇതിന് കാരണം), ബയോജിയോകെമിക്കൽ ഫ്‌ലോകളുടെ മാറ്റം (വളങ്ങളുടെ അമിത ഉപയോഗം ഭൂമിയിൽ വർദ്ധിച്ച നൈട്രജൻ, ഫോസ്ഫറസ് എന്നിവ കാരണം), ഭൂമിയിലെ വ്യവസ്ഥയിലെ മാറ്റം (പ്രധാനമായും വനനശീകരണം), ശുദ്ധജല ചക്രങ്ങളിലെ മാറ്റം (ശുദ്ധജലത്തിന്റെ അമിതമായ ഉപയോഗം മഴയിൽ മാറ്റങ്ങൾ വരുത്തി), ഭൂമിയിലെ വ്യവസ്ഥിതിയിൽ പുതിയ വസ്തുക്കൾ കൊണ്ടുവന്നത് (മൈക്രോപ്ലാസ്റ്റിക്, ശാശ്വതമായ രാസവസ്തുക്കൾ എന്നറിയപ്പെടുന്ന PFAS), ന്യൂക്ലിയർ മാലിന്യങ്ങൾ, കൂടാതെ കീടനാശിനികൾ എന്നിവയാണ് ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ അപകടാവസ്ഥയിലാക്കി മാറ്റി.

ഇതിന് പുറമേ സമുദ്രങ്ങൾ പോലും മലിനീകരണം മൂലം നാശത്തിന്റെ വക്കിലേക്ക് എത്തിക്കഴിഞ്ഞു. സിഎഫ്സി പോലുള്ള രാസവസ്തുക്കൾ കാരണം ഭൂമിയുടെ ഓസോൺ പാളിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത്തരം വ്യത്യസ്തങ്ങളായ ഘടകങ്ങളാണ് ഭൂമിയുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നത്.

മനുഷ്യൻ മാത്രമാണ് ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. ഈ രീതിയിൽ തുടരുകയാണെങ്കിൽ, മനുഷ്യന്റെ ആരോഗ്യവും ക്ഷേമവും, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക സ്ഥിരത, സമത്വം എന്നിവയെല്ലാം കൂടുതൽ അപകടത്തിലാകും. പ്രാദേശിക പ്രവർത്തനവും ദേശീയ നിയന്ത്രണവും കൂട്ടായ ആഗോള ഭരണവും സംയോജിപ്പിക്കുക എന്നതാണ് മനുഷ്യരാശിക്ക് അവരെ സുരക്ഷിതമായി നിലനിർത്താനുള്ള ഏക മാർഗം.

സമൂഹങ്ങളുടെയും സമ്പദ്വ്യവസ്ഥകളുടെയും സ്ഥിരത ആരോഗ്യകരമായ ഒരു ഭൗമ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങൾ, സുരക്ഷിതമായ ജലലഭ്യത, ഓരോ പൗരനും ആശ്രയിക്കുന്ന ആവാസവ്യവസ്ഥയുടെ സേവനം നൽകുന്ന പ്രതിരോധശേഷിയുള്ള ജൈവമണ്ഡലം എന്നിവയെല്ലാം ഇതിൽ പെടുടന്നു. വരൾച്ച, വെള്ളപ്പൊക്കം, തീപിടിത്തം, ഉഷ്ണതരംഗങ്ങൾ, രോഗവ്യാപനങ്ങൾ തുടങ്ങി ജീവന് ഭീഷണിയായ എല്ലാ സംഭവങ്ങൾക്കും കാരണം മനുഷ്യരായ നമ്മൾ മൂലമാണെന്ന് പഠനങ്ങൾ പറയുന്നു. നാം ഇനിയും ഭൂമിയ്ക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യുന്നത് തുടർന്നാൽ, ഇത്തരം സംഭവങ്ങളുടെ ആഘാതം വർദ്ധിക്കുമെന്ന് ഉറപ്പാണ്.

 

 

Tags: earth
Share22
Tweet
Send
Share

Latest stories from this section

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies