Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡിഎംകെ സാമൂഹ്യ കൂട്ടായ്മ; തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും ; പി വി അൻവർ

by Brave India Desk
Oct 6, 2024, 08:47 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം : ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് (കേരള ഡിഎംകെ) സംഘടന നിലവിൽ സാമൂഹ്യകൂട്ടായ്മയാണെന്ന് പിവി അൻവർ. സംഘടന ഒരു രാഷ്ട്രീയ പാർട്ടിയല്ല. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും . ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മത്സരിക്കും. എന്നാൽ ഇതേ പേരിലാകുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ല. പിന്നീട് ആലോചിക്കാം.
കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത് എന്നും അൻവർ പറഞ്ഞു.

Stories you may like

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

തനിക്ക് എതിരെ വർഗീതയുടെ ചാപ്പ് കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അർജുന്റെയും ചിത്രം ബോർഡുകളിൽ വെച്ചത്.അർജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് മഞ്ചേരിയിൽ. അതിനാലാണ് ഇവിടെ തന്നെ പാർട്ടി പ്രഖ്യാപനം വെച്ചത് എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

പി വി അൻവർ എം എൽ എ രാഷ്‌ട്രീയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരിയിൽ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് റിപ്പോർട്ട് . ഇൻഡി മുന്നണിയുടെ ഭാഗമായ തമിഴ്നാട്ടിലെ ഡി എം കെ യോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നാണ് വിവരം.

Tags: p v anvar mla
Share11
Tweet
SendShare

Latest stories from this section

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

Latest News

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies