p v anvar mla

മമത കേരളത്തിലേക്ക് ?; പി വി അൻവർ ഇന്ന് കൊൽക്കത്തയിൽ;മമത ബാനർജിയെ കാണും

മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎൽഎ ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് അൻവറിന്റെ പാർട്ടി ജനറൽ സെക്രട്ടറി ...

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെതിരെ കേസ്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് ...

പദ്ധതികൾ ഒന്നും വിജയിക്കാതെ പി വി അൻവർ ; അവസാനം പഴയ തട്ടകമായ കോൺഗ്രസിലേക്ക് ?; ഡൽഹിയിൽ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി സൂചന. ഡൽഹിയിൽ വച്ച് അൻവർ കോൺഗ്രസ് ജനറൽ സെക്രട്ടറി വേണുഗോപാലുമായി ചർച്ച ...

കോളനികളിൽ ഇടതുമുന്നണി സ്ലിപ്പിനൊപ്പം കവറിലിട്ട് പണം നൽകുന്നു ; പോലീസ് വിലക്ക് മറികടന്ന് ആരോപണവുമായി അൻവർ

തൃശ്ശൂർ : പോലീസ് വിലക്ക് ലംഘിച്ച് പി വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. തിരഞ്ഞടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം തുടങ്ങിയത്. ഇപ്പോ ചെറുതുരുത്തിയിൽ നിന്ന് ...

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മലപ്പുറം : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. സിപിഎമ്മിന്റെ ഇപ്പോഴത്തെ പോക്ക് നാശത്തിലേക്കാണ്. പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്കാണ് സിപിഎം പോകുന്നത് . തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം ...

ഡിഎംകെ സാമൂഹ്യ കൂട്ടായ്മ; തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും ; പി വി അൻവർ

മലപ്പുറം : ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് (കേരള ഡിഎംകെ) സംഘടന നിലവിൽ സാമൂഹ്യകൂട്ടായ്മയാണെന്ന് പിവി അൻവർ. സംഘടന ഒരു രാഷ്ട്രീയ പാർട്ടിയല്ല. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി ...

പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗരിക്കും; പി ശശി തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും; പരാതി പുറത്തു വിട്ട് പി വി അൻവർ

മലപ്പുറം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ. രൂക്ഷമായ വിമർശനങ്ങളാണ് അൻവർ ആരരോപിച്ചിരിക്കുന്നത്. രാഷ്ട്രീയ ...

പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് തിരിച്ചടിയാകും ;സംഘടനകൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ; പി വി അൻവർ

മലപ്പുറം : പൊതു യോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാവാൻ പോകുന്നത് എന്ന് പി വി അൻവർ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ...

‘അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് ; പി വി അൻവർ

കോഴിക്കോട് : മാമികേസ് അന്വേഷണത്തിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ .ക്രെബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടന്ന് മാറ്റിയത്. അതും എക്‌സൈസിലേക്ക്. ...

ഇനി എന്ത് ? ; നിലമ്പൂരിൽ വിശദീകരണ യോഗം വിളിച്ച് പി വി അൻവർ എംഎൽഎ

മലപ്പുറം :ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച പി വി അൻവർ എംഎൽഎയുടെ രാഷട്രീയ യോഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ വൈകുന്നേരം 6.30നാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ...

അൻവർ കാണിക്കുന്നത് അൽപ്പത്തരം ; പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ല ; സിപിഎം വാർത്താക്കുറിപ്പ്

തിരുവനന്തപുരം : പി വി അൻവറിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. അൻവർ കാണിക്കുന്നത് അൽപ്പത്തരമാണ്. പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു. ...

ആ പിരാന്ത് എനിക്കില്ല, എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കണ്ട’; ഇത് ജനങ്ങൾ തന്നത് ; പിവി അൻവർ

തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പി വി അൻവർ. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും താൻ ആ സ്ഥാനം ...

പി ശശി കാട്ടുകള്ളൻ ; സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം; പി വി അൻവർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ കാട്ടുകളളൻ എന്ന് വിശേഷിപ്പിച്ച് പി വി അൻവർ. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് കാട്ടുകള്ളൻ ശശിയാണ്. ഈ സർക്കാർ രക്ഷപ്പെടാൻ ...

‘നീതിയില്ലെങ്കിൽ നീ തീയാവുക ,ആത്മാഭിമാനം വലുത് ‘; പാർട്ടി നിർദേശം തള്ളി മാദ്ധ്യമങ്ങളെ കാണാൻ പി വി അൻവർ ;രാജി പ്രഖ്യാപിക്കുമോ .. ?

തിരുവനന്തപുരം ; പരസ്യപ്രസ്താവന പാടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം തള്ളി പി വി അൻവർ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഇന്ന് വൈകീട്ട് 4 ...

തോന്നിവാസത്തിന് അതിരില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം ; വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ

മലപ്പുറം : വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. വനം വകുപ്പിന്റെ തോന്നിവാസത്തിന് അതിരില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. ഇത് ...

അൻവറിന്റെ പരാതി ഗൗരവമുള്ളത് ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പരാതി ...

മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് പിവി അൻവർ; ഏകദേശം ഡേറ്റ് കൂടി പറയാമോ പുതിയ ഓഫീസ് എടുക്കാനാണെന്ന് ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഷാജൻ സ്‌കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ. ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയായ ലണ്ടൻ എയർപോർട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist