Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന് പുഴയിൽ ചാടി പ്ലസ്ടുക്കാരൻ, നീന്തികയറി

by Brave India Desk
Oct 7, 2024, 08:54 pm IST
in Kerala, Technology
Share on FacebookTweetWhatsAppTelegram

റാന്നി: പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിനടതുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു

ആളുകൾ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി. വെള്ളം കുറവായതിനാൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടില്ലെന്നും വലിയ അപകടം ഒഴിവായെന്നും നാട്ടുകാർ പറഞ്ഞു. തിരികെ നീന്തിക്കേറിയ വിദ്യാർത്ഥിയെ നാട്ടുകാർ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Stories you may like

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Tags: mobile
Share1TweetSendShare

Latest stories from this section

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും  കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

Discussion about this post

Latest News

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies