ഐസ് കൂടുതൽ കഴിക്കാറുണ്ടോ ,…? ; എന്നാൽ നിങ്ങൾ ഈ ഡിസോർഡറിന് അടിമയാണ്
മണ്ണ് വാരി തിന്നുക, കടലാസ് കഷ്ണങ്ങൾ തിന്നുക .... ഐസ് കൂടുതൽ കഴിക്കുക ...ഇങ്ങനെ വ്യത്യസ്തമായ ശീലങ്ങൾ നമുക്ക് ഉണ്ടാവും. ഇതിനെ പറയുന്ന പേരാണ് പൈക്ക ഡിസോർഡർ ...
മണ്ണ് വാരി തിന്നുക, കടലാസ് കഷ്ണങ്ങൾ തിന്നുക .... ഐസ് കൂടുതൽ കഴിക്കുക ...ഇങ്ങനെ വ്യത്യസ്തമായ ശീലങ്ങൾ നമുക്ക് ഉണ്ടാവും. ഇതിനെ പറയുന്ന പേരാണ് പൈക്ക ഡിസോർഡർ ...
ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ ...
മുഖത്തിന്റെ പ്രധാന ആകർഷണം ആണ് കണ്ണുകൾ. അതുകൊണ്ട് തന്നെ കാജളും കൺമഷിയും കൊണ്ട് എല്ലായ്‌പ്പോഴും കണ്ണുകളെ നാം മനോഹരമാക്കി വയ്ക്കാറുണ്ട്. എന്നാൽ നമ്മുടെ സൗന്ദര്യത്തിന് പ്രധാന വെല്ലുവിളി ...
ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് അല്ലേ...നല്ല തിളങ്ങുന്ന ചർമ്മവും പാടുകളിലാത്ത ശരീരവും എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും പാരമ്പര്യവും ഇതിൽ ഒരു ഘടകമാണ്. അതെല്ലങ്കിൽ ബ്യൂട്ടി പാർലറുകളിലോ ...
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇല്ല. ഇന്ന് നാം ഭക്ഷണ സാധനങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. സാധനങ്ങൾ ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്ന ഫ്രിഡ്ജുകൾ വീട്ടമ്മമാർക്ക് ...
റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ഗര്‍ത്തങ്ങളുടെ രഹസ്യം തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വളരെ പെട്ടെന്ന് ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ ഒരു സ്‌ഫോടനം ...
സൗന്ദര്യ സംരക്ഷണം ഇന്ന് എല്ലാവർക്കും വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. തിളങ്ങുന്ന പാടുകളൊന്നും ഇല്ലാത്ത ചർമ്മമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ ഇതിനായി ചിലവഴിക്കാൻ അധികം പണം ഇല്ലാത്തവർ എന്ത് ...