കോഴിക്കോട്: പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ വിഭിന്നശേഷിക്കാരിയെയും അമ്മയെയും കാറിടിച്ച് ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു അപകടം നടന്നത്. സംഭവത്തില്‍
കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാലുശേരി പോലീസ് ആണ് കേസെടുത്തത്. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Discussion about this post