Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അന്തിയുറങ്ങാൻ 20,000 കോടിയുടെ കൊട്ടാരം; ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തെ അറിയാമോ?

by Brave India Desk
Oct 13, 2024, 02:43 pm IST
in India, Business, Lifestyle
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് താരമെന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിവരുന്ന മുഖങ്ങൾ സച്ചിന്റെയും ധോണിയുടെയും കോഹ്ലിയുടേയുമൊക്കെ ആയിരിക്കും. എന്നാൽ ധനികനായ ഇന്ത്യൻ ക്രിക്കറ്റർ ആരെന്ന് ചോദിച്ചാലോ? പ്രശസ്തികൊണ്ട് അത്യുന്നതങ്ങളിൽ നിൽക്കുന്ന ഇവരുടെ ആരെങ്കിലും പേരായിരിക്കും വരിക. എന്നാൽ അല്ല. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ വീടായ അന്റിലിയയെക്കാളും മൂല്യമുള്ള വലിയ കൊട്ടാരത്തിൽ കഴിയുന്നയാളാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലെങ്കിലും ഒരു കാലത്ത് ആഭ്യന്തരക്രിക്കറ്റിൽ സജീവമായിരുന്ന സമർജിത് സിൻഹ് രഞ്ജിത്ത് സിൻഹ് ഗെയ്ക് വാദ് ആണ് ആ സമ്പന്നൻ. വഡോദരയിലെ ഗെയ്ക് വാദ് രാജകുടുംബാംഗമാണ് അദ്ദേഹം. ഇന്നത്തെ വഡോദയായ പണ്ടത്തെ ബറോഡ ഭരിച്ചിരുന്ന ഗെയ്ക് വാദ് രാജകുടുംബത്തിലെ രഞ്ജിത്സിൻഹ് പ്രതാപസിൻഹിന്റെയും ശുഭാംഗിണിരാജയുടെയും ഏകമകനായി 1967 ലാണ് സമർജിത് സിൻഹിന്റെ ജനനം. സ്‌കൂൾകാലഘട്ടത്തിലെ ക്രിക്കറ്റിലും ഫുട്‌ബോളിലും എന്നുവേണ്ട ഒരുവിധപ്പെട്ട എല്ലാ കായിക ഇനങ്ങളിലും അദ്ദേഹം തത്പരനായിരുന്നു. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കായി അദ്ദേഹം കളിച്ചു. 1987-89 സീസണിൽ ബറോഡയുടെ മിന്നും താരമായിരുന്നു അദ്ദേഹം. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വസതിയായ ലക്ഷ്മി വിലാസ് എന്ന കൊട്ടാരത്തിന് മാത്രം നിലവിൽ 20,000 കോടിയോളമാണ് മൂല്യം വരികയത്രേ.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

1880 കളിൽ മഹാരാജ സായാജിറാവു ഗെയ്ക്വാദാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ബ്രിട്ടൻ രാജകുടംുബത്തിന്റെ കൊട്ടാരമായ ബക്കിംഗ്ഹാമിനേത്താൾ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. 700 ഏക്കറോളം സ്ഥലത്താണ് ലക്ഷ്മി വിലാസ് വ്യാപിച്ചുകിടക്കുന്നത്. ആകെ 170 മുറികളുള്ള കൊട്ടാരത്തിലെ ഇന്റീരിയൽ വർക്കുകളെല്ലാം ആകർഷകമാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇവിടെ വച്ച് നടന്നിട്ടുണ്ട്.കൊട്ടാരത്തിൽനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ചെറിയ റെയിൽപാതയും നിർമിച്ചിരുന്നു. കൊട്ടാരത്തിൽനിന്ന് കുട്ടികൾക്ക് സ്‌കൂളിൽ പോകാനായാണ് രാജാവ് പണ്ട് റെയിൽപാത നിർമിച്ചത്. അക്കാലത്ത് ബെൻസിന്റെ പേറ്റന്റോട് കൂടിയ വാഹനങ്ങൾ ഇന്ത്യയിൽ കൈവശം വെച്ചിരുന്ന രാജാക്കൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് മകൻ രഞ്ജിത് സിൻഹ് രാജാവായി.

ബറോഡയിലെ പ്രശസ്തമായ ഈ രാജകുടുംബാംഗങ്ങളുടെ പക്കൽ 1934-ലെ റോൾസ് റോയ്സ്, 1948-ലെ ബെന്റ്ലി മാർക്ക് VI, 1937-ലെ റോൾസ് റോയ്സ് ഫാന്റം III തുടങ്ങിയ മറ്റ് വാഹനങ്ങളുമുണ്ട്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ വിവിധ ബിസിനസ് സംരംഭങ്ങൾ എന്നിവയുൾപ്പെടെ കോടിക്കണത്ിന് സ്വത്തുണ്ട്. 2012ൽ, അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ സമർജിത്സിംഗ് ഗെയ്ക്വാദ് ബറോഡ മഹാരാജാവായി കിരീടമണിഞ്ഞു.വാങ്കനീർ രാജകുടുംബാംഗമായ രാധികരാജെയെയാണ് സമർജിത്സിംഗ് വിവാഹം കഴിച്ചത്.

Tags: virat kohli000-Crorerichest cricketerAssets Worth Rs 20Former cricketer Samarjitsinh Gaekwad
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies