ചൈനയ്ക്കും പാകിസ്താനും മേൽ ഇന്ത്യയുടെ ചാരകണ്ണ്; സായുധസേനകൾക്ക് കൂടുതൽ കരുത്തായി അമേരിക്കയുടെ പ്രിഡേറ്റർ ഡ്രോണുകൾ; കരാറിൽ ഒപ്പുവച്ചു
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധസേനയ്ക്ക് കൂടുതൽ കരുത്തായി അമേരിക്കയുടെ പ്രിഡേറ്റർ ഡ്രോണുകൾ എത്തുന്നു. കര,നാവിക,വ്യോമ സേനകൾക്കായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 32,000 ...