ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഹമാസ് ഭീകരൻ യഹിയ സിൻവാറിന്റെ മയ്യത്ത് നമസ്കാരം നടത്തിയത്തിനെതിരെ രൂക്ഷ വിമർശനവുമായി ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഇസ്ലാമിക തീവ്രവാദ ആക്രമണത്തെ ഈ ന്യായീകരിക്കുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇരുന്നാണെന്ന് ഓർക്കണം. എന്നിട്ടും ഒടുവിൽ ഇന്ത്യയിൽ മുസ്ലിങ്ങൾ വേട്ടയാടപ്പെടുന്നു എന്നു പറയും. നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം നടത്തും. ഒളിവിൽ ആർഭാട ജീവിതം നയിച്ചിരുന്ന തീവ്രവാദി ചത്ത് വീഴുമ്പോൾ ധീരൻ എന്ന് വിശേഷിപ്പിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒടുവിൽ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പറയും എന്നും ജിതിൻ ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
അള്ളാഹു അക്ബർ വിളിച്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തും, കുഞ്ഞുങ്ങളെ കഴുത്ത് അറത്തും കൊല്ലുക, തുടർന്ന് അവരുടെ മൃതദേഹങ്ങളിൽ തുപ്പിയും ചവിട്ടിയും ആഘോഷിക്കുക. എന്നിട്ട് അത് സ്വാതന്ത്ര്യ സമരം ആണെന്നും, ഗാന്ധിയും, നേതാജിയും സ്വാതന്ത്ര്യ സമരം നടത്തിയിട്ടില്ലേ എന്നും പറഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഇസ്ലാമിക തീവ്രവാദ ആക്രമണത്തെ ന്യായീകരിക്കുക…!
നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം നടത്തുക..!
തിരിച്ചടി ഭയന്ന് ഒളിവിൽ ആർഭാട ജീവിതം നയിച്ചിരുന്ന തീവ്രവാദികൾ ചത്ത് വീഴുമ്പോൾ ആ തീവ്രവാദി ധീരൻ ആയിരുന്നു എന്ന് വാഴ്ത്തുക…!
ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരെ കൊന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്തും, കുഞ്ഞുങ്ങളെ കഴുത്ത് അറത്തും കൊന്ന തീവ്രവാദി നേതാവ് ചത്തു വീഴുമ്പോൾ അയാൾക്ക് 72 ഹൂറിമാരെ തികച്ചു കിട്ടണം എന്ന് പറഞ്ഞ് പരസ്യമായി പ്രാർത്ഥന നടത്തുക…
ഏറ്റവും കൂടുതൽ നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഇസ്ലാമിക തീവ്രവാദികളുടെ ഫോട്ടോ വീട്ടിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും വെച്ച് ആരാധിക്കുക..
ഇതെല്ലാം നടക്കുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആണെന്ന് ഓർക്കണം. എന്നിട്ട് മോങ്ങുന്നതോ, ഇന്ത്യയിൽ മുസ്ലിങ്ങൾ വേട്ടയാടാപ്പെടുന്നു എന്നും..!
നാളെ പാകിസ്ഥാനിൽ നിന്നുള്ള ഇസ്ലാമിക ഭീകരർ ഇന്ത്യയിൽ കയറി ഇസ്രായേലിൽ ചെയ്തത് പോലെ അള്ളാഹു അക്ബർ വിളിച്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തും, കുഞ്ഞുങ്ങളെ കഴുത്ത് അറത്തും കൊന്നാലും ഇവറ്റകൾ അതും സ്വാതന്ത്ര്യ സമരം എന്ന് പറയില്ലേ..?
ഇങ്ങനെ ഒക്കെ ആണെങ്കിലും അവസാനം ഇവന്മാരുടെ ഒരു ഡയലോഗ് ഉണ്ട് ‘ ഇസ്ലാം എന്നാൽ സമാധാനമാണത്രെ’.. 😂
ഇനിയിപ്പോൾ അടുത്ത ന്യായീകരണം വരും, ഒരു ചെറിയ വിഭാഗം തീവ്രവാദത്തിന് പിന്തുണ നൽകുന്നതിന്റെ പേരിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്താമോ എന്ന് പറഞ്ഞ്.. അത്തരക്കാർ ആരെങ്കിലും ഈ തീവ്രവാദികളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ടോ..? ഇല്ല. അതായത് ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറയാൻ ആരും മുന്നോട്ട് വരില്ല.
ഒരേ സമയം ഇരവാദവും ഇറക്കും മറുവശത്ത് തീവ്രവാദത്തിന് പിന്തുണയും കൊടുക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ, രണ്ടും കൂടി വേണ്ട, അത്ര തന്നെ..








