കെട്ടുകണക്കിന് പണം; അത്യാധുനിക ശുചിമുറിയും പെർഫ്യൂമുകളും അടുക്കള സാധനങ്ങളും; ഗാസയിലെ ബങ്കറിനുള്ളിൽ യഹ്യ സിൻവാറിന്റെ ആഡംബര ജീവിതം
ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് ഭീകരൻ യഹ്യ സിൻവാർ ഗാസയിലെ ഖാൻ യൂനിസിലെ ബങ്കറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. പല റൂമുകളായി ...