Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജീവിച്ചിരുന്നെങ്കിൽ ലക്ഷ്മി ഇങ്ങനെയായിരുന്നിരിക്കും; സുരേഷ് ഗോപിയുടെ മകളുടെ ചിത്രങ്ങൾ വൈറലാവുന്നു

by Brave India Desk
Oct 21, 2024, 03:28 pm IST
in Kerala, Cinema
Share on Facebook
Tweet
WhatsApp
Telegram

കുടുംബത്തെ കുറിച്ച് ചോദിച്ചാൽ, എപ്പോഴും നൂറ് നാവാണ് നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപിക്ക്. ഏതൊരു പരിപാടിയിലും അദ്ദേഹം ഭാര്യയോടും മക്കളോടുമൊപ്പം എത്താറുണ്ട്. ഇൗയടുത്തായിരുന്നു അദ്ദേഹത്തിന്റെ പെൺമക്കളിൽ മൂത്തയാളായ ഭാഗ്യയുടെ വിവാഹം. ഗോകുൽ സുരേഷിനൊപ്പം ഇളയ മകൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

എത്രയേറെ ഉയർച്ചകൾക്കിടയിലും സുരേഷ് ഗോപിയുടെ എന്നും തീരാത്ത നോവാണ് തന്റെ മൂത്ത മകൾ ലക്ഷ്മിയുടെ മരണം. മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്. തന്നെ പട്ടടയിൽ കൊണ്ട് ചെന്ന് വച്ച് കത്തിച്ചു കഴിഞ്ഞാലും ആ ചാരത്തിനു പോലും മകളുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് സുരേഷ് ഗോപി എപ്പോഴും പറയാറ്.

Stories you may like

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ലക്ഷ്മിയുടെ ഒരു ഫോട്ടോ ആണ് വൈറലാവുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ 34 വയസുണ്ടാകും ഇപ്പോൾ ലക്ഷ്മിക്ക്. ഇപ്പോൾ ലക്ഷ്മിയെ കാണാൻ എങ്ങനെയിരിക്കും എന്നതാണ് ഡിജിറ്റൽ ആർട്ടിലൂടെ ആർട്ടോമാനിക് എന്ന പേജിന്റെ ഉടമ കാണിച്ചു തന്നിരിക്കുന്നത്.

ലക്ഷ്മിയുടെ ഒന്നര വയസുള്ള ഫോട്ടോ ഉപയോഗിച്ചാണ് ഇപ്പോഴത്തെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷ്മിയെ തോളോട് ചേർത്തു പിടിച്ച് നിൽക്കുന്ന സുരേഷ് ഗോപിയെയാണ് വരച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ വരച്ച വ്യക്തിയെയും ലക്ഷ്മിയെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതീവസുന്ദരിയാണ് ലക്ഷ്മി എന്ന് എല്ലാവരും കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ സുരേഷ് ഗോപിയിലേക്കും കുടുംബത്തിലേക്കും എത്താൻ പലരും കമന്റ് ബോക്‌സിൽ താരകുടുംബത്തിലെ എല്ലാവരെയും മെൻഷൻ ചെയ്തിട്ടുണ്ട്.

ഒന്നര വയസുള്ളപ്പോഴാണ് ഒരു കാർ അപകത്തിൽ സുരേഷ് ഗോപിക്ക് ലക്ഷ്മിയെ നഷ്ടമാകുന്നത്. മകളുടെ അപ്രതീക്ഷിത വിയോഗം വലിയ ആഘാതമാണ് സുരേഷ് ഗോപിക്കും രാധികക്കും ഉണ്ടാക്കിയത്.

Tags: suresh gopigokul sureshmadhav sureshsuresh gopi daughter
Share1
Tweet
Send
Share

Latest stories from this section

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies