Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉപ്പ് എടുത്ത് ഇങ്ങനെ ചെയ്യൂ, മായമുണ്ടെങ്കില്‍ കറുക്കും

by Brave India Desk
Oct 21, 2024, 03:31 pm IST
in News, Food
Share on FacebookTweetWhatsAppTelegram

ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ് . നിത്യ ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്ന് ആയതിനാല്‍ തന്നെ ഉപ്പിലെ മായം നമ്മളെ സാരമായി ബാധിക്കുകയും ചെയ്യും. ഉപ്പിലെ മായം കണ്ടെത്താന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാം. ഈ മൂന്നുവഴികള്‍ ആര്‍ക്കും ചെയ്തു നോക്കാന്‍ സാധിക്കുന്നതാണ്.

ഉപ്പിന് വെളുത്ത നിറം ലഭിക്കാന്‍ ചിലപ്പോള്‍ കാത്സ്യം കാര്‍ബൊണേറ്റ് ചേര്‍ക്കാറുണ്ട്. ഇത് വളരെ എളുപ്പത്തില്‍ തന്നെ കണ്ടെത്താനാവും. അര ഗ്‌ളാസ് വെള്ളമെടുത്തതിനുശേഷം അതില്‍ ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് കലക്കാം. ലായനിക്ക് വെളുത്ത നിറം വരികയാണെങ്കില്‍ ഉപ്പില്‍ മായമുണ്ടെന്ന് തിരിച്ചറിയാം. ലായനിക്ക് സാധാരണ വെള്ളത്തിന്റെ നിറമാണെങ്കില്‍ ഇതില്‍ ഇത്തരം മായമില്ലെന്ന് ഉറപ്പിക്കാം.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഒരു ഗ്‌ളാസില്‍ വെള്ളമെടുത്ത് ഉപ്പ് കലക്കി വയ്ക്കുക. കുറച്ച് സമയം കഴിയുമ്പോള്‍ വെളുത്ത നിറത്തില്‍ മായം മുകളില്‍ അടിഞ്ഞിരിക്കുന്നത് കാണാം. ഇത്തരത്തില്‍ കണ്ടാലും ഇത് മായം കലര്‍ന്നതാണെന്ന് മനസ്സിലാക്കണം.

ഒരു പാത്രത്തില്‍ അര നാരങ്ങയുടെ നീര് എടുക്കണം. ഇതിലേയ്ക്ക് തലേദിവസത്തെ കഞ്ഞിവെള്ളം രണ്ട് സ്പൂണ്‍ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍ ഒരു സ്പൂണ്‍ ഉപ്പ് ചേര്‍ത്തുകൊടുക്കണം. ഇളക്കേണ്ടതില്ല. മായം കലര്‍ന്ന ഉപ്പ് ആണെങ്കില്‍ അതിന്റെ നിറം ഇരുണ്ടതായി മാറുന്നത് കാണാം. മായമില്ലാത്ത ഉപ്പ് ആണെങ്കില്‍ ഇതിന്റെ നിറത്തിന് മാറ്റമൊന്നും സംഭവിക്കില്ല.

Tags: SALT
Share1TweetSendShare

Latest stories from this section

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology