പഞ്ചസാര മാത്രമല്ല ഉപ്പും പ്രശ്നമാണേ…പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം…
കേരളീയരുടെ ഭക്ഷണരീതി ലോകമെമ്പാടും പ്രശസ്തമാണ്. ചോറ്, കറികൾ, മീൻ, അച്ചാർ, പലഹാരങ്ങൾ – എല്ലാം കൂടി സമൃദ്ധമാണ് മലയാളിയുടെ ഭക്ഷണരീതി. ഇങ്ങനെ അനേകായിരം വിഭവങ്ങളൊരുക്കുമ്പോൾ പഞ്ചസാര വിഷമെന്ന് ...




















