Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആരെയും ഭയമില്ല; ഇന്ത്യയിൽ തന്നെ തുടരും; ധ്രുവ് റാഠിയുടെ ആരാധകരുടെ ഭീഷണിയിൽ പ്രതികരിച്ച് പോളിഷ് യൂട്യൂബർ

by Brave India Desk
Oct 21, 2024, 07:02 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി യൂട്യൂബർ ധ്രുവ് റാഠിയെ വിമർശിച്ചതിന്റെ പേരിൽ ഭീഷണി നേരിടുന്ന പോളിഷ് വനിതാ യൂട്യൂബർ കരോലിന ഗോസ്വാമി. ആരെയും ഭയമില്ലെന്നും അവർ പറഞ്ഞു. ധ്രുവ് റാഠിയുടെ ആരാധകരുടെ ഭീഷണി ശക്തമായതോടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു കരോലിന ഇക്കാര്യം വ്യക്തമാക്കിയത്.

ആരെയും ഭയമില്ല. ഒന്നിനെയും ഭയമില്ല. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യയിൽ തന്നെ തുടരും. ഇവിടെ ജീവിക്കും എന്നും കരോലിന പറഞ്ഞു. അംഗരക്ഷകരുടെ അകമ്പടിയോടെ കുട്ടികൾക്കൊരപ്പം നടക്കുന്ന ചിത്രങ്ങളും കരോലിന പുറത്തുവിട്ടിട്ടുണ്ട്.

Stories you may like

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ധ്രുവ് റാഠി പങ്കുവച്ച വീഡിയോ വിമർശിച്ചതിന്റെ പേരിലാണ് ആരാധകരിൽ നിന്നും കരോലിനയ്ക്ക് ഭീഷണി ഉണ്ടായത്. ജർമ്മനയിൽ വച്ച് റാഠിയുടെ ആരാധകരിൽ നിന്നും മർദ്ദനം നേരിട്ടുവെന്നും കരോലിന പറഞ്ഞു. ഭർത്താവിനെയും ഇവർ ആരാധിച്ചിരുന്നു. തങ്ങളുടെ കാറിന് നേരെയും ആക്രമണം ഉണ്ടായി എന്നും കരോലിന പറഞ്ഞു. ഇതിന് പിന്നാലെ ധ്രുവ് റാഠിയുടെ ആരാധകരിൽ നിന്നുണ്ടായ ബലാത്സംഗ ഭീഷണികളുടെ സ്‌ക്രീൻ ഷോട്ടുകളും കരോലിന പങ്കുവച്ചിട്ടുണ്ട്.

Tags: polish youtberdruve rati
Share1TweetSendShare

Latest stories from this section

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

Discussion about this post

Latest News

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology