Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജോണിവാക്കര്‍ക്ക് പോലും 40 രൂപ; ബെവ്‌കോയ്ക്ക് പറ്റിയത്, യുവാവിന് മുന്നില്‍ നാണംകെട്ടു

by Brave India Desk
Oct 22, 2024, 12:28 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

വിലകൂടിയ മദ്യത്തിനായി ക്യൂവില്‍ നിന്ന് കഷ്ടപ്പെടാതെ തന്നെ വാങ്ങാന്‍ ബെവ്‌കോ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം ഒടുവില്‍ കമ്പനിക്കുതന്നെ വിനയായ സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സംവിധാനമാണ് വെബ്‌സൈറ്റിലെ ഈ ഒരു പിഴവുകാരണം തലവേദനയായത്.

ജോണി വാക്കര്‍ ഉള്‍പ്പെടെ വന്‍കിട ബ്രാന്‍ഡുകള്‍ വെറും 40 രൂപയ്ക്ക് ബുക്ക് ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരന്‍ ബെവ്‌കോ ഐടി വിഭാഗത്തെ നാണം കെടുത്തുകയായിരുന്നു. സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചറായ യുവാവ് പക്ഷേ മദ്യം വാങ്ങിക്കൊണ്ടുപോയില്ല. പകരം അദ്ദേഹം ഈ വലിയ വിഴ്ച്ചയുടെ വിവരം വിവരം എക്‌സൈസ് മന്ത്രി എം.ബി.രാജേഷിനെയും ബെവ്‌കോ ഉദ്യോഗസ്ഥരെയും അറിയിച്ചു.

Stories you may like

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

സ്വയം നടത്തിയ റിസര്‍ച്ചിന്റെ ഭാഗമായാണ് യുവാവ് ബെവ്‌കോ വെബ്‌സൈറ്റിലെ ഈ വന്‍ പിഴവ് കണ്ടെത്തിയത്. ഓണ്‍ലൈനില്‍ പണമടച്ചശേഷം മൊബൈലില്‍ ലഭിക്കുന്ന കോഡുമായി ബെവ്‌കോ ഔട്‌ലറ്റിലെത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഔട്‌ലറ്റുകളിലെ തിരക്ക് കുറക്കുന്നതിനുവേണ്ടിക്കൂടിയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്.

എന്നാല്‍ ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ ഇതിനായി ഉള്‍പ്പെടുത്തിയ മോഡ്യൂളില്‍ വലിയ പിഴവ് കണ്ടെത്തിയതോടെ ഈ സംവിധാനം പിന്‍വലിച്ചിരിക്കുകയാണ് ഇനിമുതല്‍ സമ്പൂര്‍ണ്ണ
സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ സംവിധാനം പുനരാരംഭിക്കൂ എന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. പിഴവ് കണ്ടെത്തിയ വിദ്യാര്‍ഥി പേരുവെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags: liquorbevcokerala
Share4
Tweet
Send
Share

Latest stories from this section

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

Latest News

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology