liquor

വിലക്കുകൾക്ക് വിട;ലക്ഷദ്വീപിൽ മദ്യമെത്തി; കപ്പൽമാർഗം എത്തിയത് 267 കെയ്‌സ് മദ്യം

കവരത്തി: മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിൽ ഒടുവിൽ മദ്യമെത്തി. കേരളത്തിൽ നിന്നും കപ്പൽമാർഗമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും എത്തിയത്. 267 കെയ്‌സ് മദ്യമാണ് കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത് ...

ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങി വെള്ളമൊഴിച്ച് വന്‍വിലയ്ക്ക് വില്‍പന, ഒടുവില്‍ പിടിയില്‍

  കല്‍പ്പറ്റ: ബെവ്‌കോയില്‍ നിന്ന് വിദേശമദ്യം വാങ്ങി അതില്‍ കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില ഈടാക്കി വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി ...

ജോണിവാക്കര്‍ക്ക് പോലും 40 രൂപ; ബെവ്‌കോയ്ക്ക് പറ്റിയത്, യുവാവിന് മുന്നില്‍ നാണംകെട്ടു

വിലകൂടിയ മദ്യത്തിനായി ക്യൂവില്‍ നിന്ന് കഷ്ടപ്പെടാതെ തന്നെ വാങ്ങാന്‍ ബെവ്‌കോ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം ഒടുവില്‍ കമ്പനിക്കുതന്നെ വിനയായ സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓണ്‍ലൈനില്‍ മദ്യം ബുക്ക് ...

ഒരു ഫുള്ളിന് വെറും 99 രൂപമാത്രം; ജനപ്രിയഇനങ്ങൾക്കും വൻ വിലയിടിവ്; പുതിയ മദ്യനയം അടുത്ത ആഴ്ചമുതൽ

ഹൈദരാബാദ്; ആന്ധ്രാപ്രദേശിൽ അടുത്ത ആഴ്ചമുതൽ പുതിയ മദ്യനയം പ്രാബല്യത്തിലാവും.ഒരു കുപ്പി മദ്യത്തിന് വെറും 99 രൂപയാണ് ഇതോടെ ഈടാക്കുക. വില കുറച്ചാണെങ്കിലും പുതിയ മദ്യനയത്തിലൂടെ കൂടുതൽ വരുമാനമാണ് ...

കടലിനടിയിൽ മദ്യ ശേഖരം അടങ്ങിയ കപ്പൽ; 19ാം നൂറ്റാണ്ടിലെ കപ്പലിൽ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്‌നും വൈനും

സ്റ്റോക്ക്‌ഹോം :മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞ് പോയവർ കണ്ടെതിയത് മദ്യ ശേഖരം അടങ്ങിയ കപ്പൽ. അതും 19 -ാം നൂറ്റാണ്ടിലെ മദ്യനിധി. വിലകൂടിയ മദ്യ ശേഖരം ...

സ്വിഗിയും സൊമാറ്റോയും വഴി മദ്യം വീട്ടിലെത്തും; സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ‘ബുദ്ധിമുട്ട്’ കണക്കിലെടുത്തെന്ന് കമ്പനികൾ…

ന്യൂഡൽഹി: ഫുഡ് ഡെലിവറി കമ്പനികളാ. സ്വിഗ്ഗി,സൊമാറ്റോ,ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മദ്യവും ഡെലിവറി ചെയ്യാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് ...

ഇനി വീടുകളിൽ മദ്യമെത്തും; നിർണായക നീക്കവുമായി സർക്കാർ; കയ്യടിച്ച് കുടിയന്മാർ

തിരുവനന്തപുരം: ഓൺലൈൻ ബുക്കിംഗിലൂടെ മദ്യം വീടുകളിൽ എത്തിക്കാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഓൺലൈൻ ബുക്കിംഗ് വഴി ...

ഖജനാവും സർക്കാരും ഹാപ്പി; പുതുവത്സര തലേന്ന് മാത്രം മലയാളി കുടിച്ചത് നൂറുകോടിരൂപയോളം വരുന്ന മദ്യം

തിരുവനന്തപുരം: പ്രതീക്ഷിച്ചത് പോലെ ക്രിസ്മസ്-പുതുവത്സര മദ്യവിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് വിൽപ്പന. ആകെ 543 കോടി രൂപയുടെ മദ്യം വിറ്റു. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ...

ലിറ്റര്‍ ജവാൻ റമ്മിൽ അളവുകുറഞ്ഞു; കേസെടുത്തു ലീഗല്‍ മെട്രോളജി വകുപ്പ്

തിരുവനന്തപുരം:ജവാന്‍ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയില്‍ മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രാളജി കേസെടുത്തു. രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി വിഭാഗം ...

സപ്ലൈകോ വഴി മദ്യവില്‍പന തുടങ്ങുമോ?; അനുമതി തേടി ഭക്ഷ്യവകുപ്പിനെ സമീപിച്ചു

തിരുവനന്തപുരം:രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മദ്യവില്‍പനക്കൊരുങ്ങി സപ്ലൈകോ.ഇതിനായി സര്‍ക്കാരിന്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ ഭക്ഷ്യവകുപ്പിനെ സമീപിച്ചു.സാമ്പത്തികപ്രതിസന്ധികാരണം ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതുപോലും സംശയത്തില്‍ നില്‍ക്കെയാണ് ...

സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്താം ദിവസവും തുറന്നില്ല; സർക്കാരിന്റെ നഷ്ടം നേട്ടമാക്കി ബാർ ഉടമകൾ; കരിഞ്ചന്തയിൽ മദ്യവിൽപ്പന തകൃതി

ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന് ...

ഈസ്റ്ററിന് റെക്കോർഡ് മദ്യവിൽപ്പന; സംസ്ഥാനത്ത് വിറ്റത് 87 കോടിയുടെ മദ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് റെക്കോർഡ് മദ്യവിൽപ്പന. ബിവറേജസ് കോർപ്പറേഷൻ വഴി ഏപ്രിൽ 8നു മാത്രം 87 കോടിയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. ...

ട്രെയിനിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ; കണ്ടെത്തിയത് 440 കുപ്പി മദ്യം

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആർപിഎഫ് പിടിച്ചെടുത്തു. നേത്രാവതി എക്സ്പ്രസിലാണ് സംഭവം. സ്ഫോടന വസ്തുക്കൾക്കായി നടത്തിയ ...

കാലാവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യം മണ്ണിൽ ഒഴുക്കിക്കളഞ്ഞു; സഹായിച്ചത് വനിതകൾ

പാലക്കാട് : കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപറേഷൻ. മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെൻഡർ ...

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും ...

ശവപ്പെട്ടിയിൽ മൃതദേഹമെന്ന് പറഞ്ഞ് കബളിപ്പിച്ചു; തുറന്ന് നോക്കിയപ്പോൾ 212 കുപ്പി മദ്യം; രണ്ട് പേർ പിടിയിൽ

പട്‌ന : ശവപ്പെട്ടിയിൽ മദ്യം ഒളിപ്പിച്ച് കടത്തിയ ആംബുലൻസ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു ബിഹാറിലെ മുസാഫർപുരിലേക്കുള്ള യാത്രക്കിടെ ഗയയിൽ വച്ചാണ് മദ്യക്കടത്തുകാർ കുടുങ്ങിയത്. ...

ശിവരാത്രി ആഘോഷം; 2 ദിവസം മദ്യശാലകൾക്ക് നിയന്ത്രണം

കൊച്ചി: ശിവരാതി ആഘോഷങ്ങൾ കണക്കിലെടുത്ത് ആലുവയിൽ രണ്ട് ദിവസം മദ്യശാലകൾക്ക് നിയന്ത്രണം. ബീയർ- വൈൻ പാർലറുകൾ ഉൾപ്പെടെ ഉള്ളവയ്ക്ക് നിയന്ത്രണമുണ്ട്. 18ന് രാവിലെ 6.00 മുതൽ 19ന് ...

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചയാൾ മരിച്ചു; രണ്ട് പേർ ചികിത്സയിൽ

അടിമാലി: വഴിയിൽ വീണ് കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെ ഇന്ന് ...

കളഞ്ഞുകിട്ടിയ മദ്യം കുടിച്ച് യുവാക്കൾ അവശനിലയിലായ സംഭവം; മദ്യത്തിൽ കീടനാശിനിയുടെ അംശം; നൽകിയ യുവാവിനെ ചോദ്യം ചെയ്യുന്നു

ഇടുക്കി: അടിമാലിയിൽ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ മദ്യം കുടിച്ച് യുവാക്കൾ അവശനിലയിൽ ആയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. സംഭവത്തിൽ  യുവാക്കൾക്ക് ...

ചേ​റ്റു​വ​യി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട : പാൽ വണ്ടിയിൽ 3,600 ലിറ്റർ വിദേശമദ്യം കടത്താൻ ശ്രമം, രണ്ട് പേർ കസ്റ്റഡിയിൽ

തൃ​ശൂ​ർ: ചേ​റ്റു​വ​യി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട. 50 ല​ക്ഷം രൂ​പ​യു​ടെ 3,600 ലീ​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍, കൊ​ല്ലം സ്വ​ദേ​ശി സ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ഹി​യി​ല്‍​ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist