Friday, December 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നിൽ പാക് ഭീകരർ; കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക ലക്ഷ്യമിട്ടുള്ളതെന്ന് പ്രതിരോധ വക്താവ്

by Brave India Desk
Oct 26, 2024, 11:34 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ഭീകരരെന്ന് പ്രതിരോധവക്താവ്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് പ്രദേശത്ത് നടന്നതെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണ രേഖയിലും ആക്രമണം നടന്ന സ്ഥലത്തിന് സമീപവും ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഉടൻ തന്നെഭീകരർ വനത്തിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉൾവനത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may like

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപം വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. റൈഫിൾമാൻമാരായ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

Tags: army
Share18TweetSendShare

Latest stories from this section

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ ഇനി പട്ടാളഭരണത്തിൽ : സർവാധികാരിയായി അസിം മുനീർ

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

Discussion about this post

Latest News

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

രാഹുലിന്റേത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം: വിമർശനവുമായി മുഖ്യമന്ത്രി

ആ കാര്യത്തിൽ എന്റെ പേര് മുന്നിലേക്ക് കയറ്റിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ മക്കളെ, നാണക്കേടിന്റെ ലിസ്റ്റിൽ നാലാമനായി ഇനി വിരാട് കോഹ്‌ലി ഒന്നാമൻ സച്ചിൻ

ആ കാര്യത്തിൽ എന്റെ പേര് മുന്നിലേക്ക് കയറ്റിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ മക്കളെ, നാണക്കേടിന്റെ ലിസ്റ്റിൽ നാലാമനായി ഇനി വിരാട് കോഹ്‌ലി ഒന്നാമൻ സച്ചിൻ

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

ഇതാണ് മക്കളെ ഓറ, സയ്യിദ് മുഷ്താഖ് അലിയുടെ ചരിത്രം മാറ്റി മറിച്ച് ഹാർദിക് പാണ്ഡ്യ; ശരിവെച്ച് അധികൃതർ

ഇതാണ് മക്കളെ ഓറ, സയ്യിദ് മുഷ്താഖ് അലിയുടെ ചരിത്രം മാറ്റി മറിച്ച് ഹാർദിക് പാണ്ഡ്യ; ശരിവെച്ച് അധികൃതർ

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ ഇനി പട്ടാളഭരണത്തിൽ : സർവാധികാരിയായി അസിം മുനീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies