സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ സെക്‌സിന് സമ്മതമാണെന്ന് അല്ല അർത്ഥം; ഹൈക്കോടതി
മുംബൈ; ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിന് അർത്ഥം അവർ സെക്‌സിന് താത്പര്യപ്പെടുന്നുന്നു എന്ന് അല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെ അദ്ധ്യക്ഷനായ സിംഗിൾ ജഡ്ജ് ...