Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വർണ്ണം വാങ്ങാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക; ദീപാവലി എത്തിയതോടെ നിരക്കിൽ വൻ മാറ്റം

by Brave India Desk
Oct 29, 2024, 12:59 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വരുന്ന ദിവസങ്ങളിൽ സ്വർണ്ണം വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടിയായി സ്വർണ്ണ വില വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,000 രൂപയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,375 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 8,045 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായിരുന്നു.

Stories you may like

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ഡോളറിന്റെ മൂല്യ വർദ്ധനവാണ് ഇപ്പോഴത്തെ വില വർദ്ധനവിന്റെ പ്രധാന കാരണമെന്നാണ് ആഗോളവിപണി വ്യക്തമാക്കുന്നത്. ദീപാവലി ആഘോഷങ്ങളെത്തിയതോടെ സ്വർണത്തിന്റെ ഡിമാന്റ് കൂടാനാണ് സാദ്ധ്യത.ഇതോടു കൂടി വരും ദിവസങ്ങളിൽ സ്വർണ്ണ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യാന്തര വിപണിയിലെ വില ഔൺസിന്(28.35 ഗ്രാം) 2,745 ഡോളർ വരെ ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം 84 വരെ താഴ്ന്നതുമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.

Tags: gold ratedeepavali
Share1TweetSendShare

Latest stories from this section

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

Discussion about this post

Latest News

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology