“നിങ്ങൾ പേടിക്കാതെ ഉറങ്ങിക്കൊള്ളൂ , ഞങ്ങൾ ഇവിടെയുണ്ട്” ; ജമ്മു കശ്മീരിലെ നിയന്ത്രണരേഖാ പ്രദേശത്ത് ദീപാവലി ആഘോഷിച്ച് സൈനികർ
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ബുധനാഴ്ച വൈകുന്നേരം ദീപാവലി ആഘോഷിച്ച് സൈനികർ. ദേശീയ വാർത്താ ഏജൻസി പുറത്തു വിട്ട വാർത്തയിൽ സൈനികർ പൂജ ചെയ്യുന്നതും, പാട്ടു ...