Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഓട്ടോയില്ല; സരിന്റെ ചിഹ്നം സ്‌റ്റെതസ്‌കോപ്പ്

by Brave India Desk
Oct 30, 2024, 06:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: സിപിഎം സ്വതന്ത്രസ്ഥാനാർത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡോക്ടർ കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പ് ആണ് തിരഞ്ഞെടുപ്പ് ചിഹ്നമായി കമ്മീഷൻ നൽകിയത്. പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ശെൽവൻ ഓട്ടോ ചിഹ്നത്തിൽ മത്സരിക്കും. ചലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിന്റെ ചിഹ്നവും ഓട്ടോറിക്ഷയാണ്.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ആയിരുന്നു ബുധനാഴ്ച. ഇതിനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷം ആയിരുന്നു കമ്മീഷൻ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചത്. സരിന് പുറമേ മണ്ഡലത്തിലെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ആയിരുന്നു ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. ഇതോടെ നറുക്കെടുപ്പ് നടത്തി. ഇതിൽ സെൽവന് ആയിരുന്നു ചിഹ്നം ലഭിച്ചത്. സ്‌റ്റെതസ്‌കോപ്പ് ആയിരുന്നു സരിൻ രണ്ടാമതായി ആവശ്യപ്പെട്ടത്. തുടർന്ന് ഈ ചിഹ്നം അനുവദിക്കുകയായിരുന്നു.

Stories you may like

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

കോൺഗ്രസിൽ നിന്നും രാജിവച്ച സരിൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത് ഓട്ടോറിക്ഷയിൽ ആയിരുന്നു. ഇതിന് പുറമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഓട്ടോയിൽ ആയിരുന്നു. സാധാരണക്കാരന്റെ വാഹനം ആണ് ഓട്ടോ എന്നാണ് സരിന്റെ അഭിപ്രായം. അതുകൊണ്ടാണ് ഓട്ടോയിൽ തന്നെ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

അതേസമയം നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട കാലാവധി അവസാനിച്ചതോടെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് വ്യക്തമായ ധാരണ കൈവന്നു. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാലക്കാട് 10 പേരും, വയനാട്ടിൽ 16 പേരുമാണ് മത്സര രംഗത്ത് ഉള്ളത്.

Tags: dr sarinstethascop
Share1TweetSendShare

Latest stories from this section

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

Discussion about this post

Latest News

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഇന്ത്യയിൽ കിലോയ്ക്ക് വെറും 30 രൂപ; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ; നാം പുച്ഛിച്ചു തള്ളുന്നവ നൽകുന്നത് വൻ സാമ്പത്തിക നേട്ടം

പണത്തെക്കൊണ്ട് പണിയെടുപ്പിക്കണം! ഉറങ്ങുമ്പോഴും പണം വാരുന്ന ശതകോടീശ്വരന്മാരുടെ രഹസ്യങ്ങൾ

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies