Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വല്ലഭന് പുല്ല് മാത്രമല്ല ബിസ്‌ക്കറ്റും ആയുധം; ലഷ്‌കർ ഭീകരനെ വകവരുത്താൻ ബിസ്‌ക്കറ്റ് തന്ത്രം പ്രയോഗിച്ച് സൈന്യം

by Brave India Desk
Nov 4, 2024, 03:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: അതിർത്തി കടന്ന് എത്തുന്ന ഭീകരരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുകയാണ് നമ്മുടെ സൈന്യത്തിന്റെ കർത്തവ്യം. ഇതിനായി സ്വന്തം ജീവൻ തന്നെ ഇവർ ത്യജിക്കുന്നു. രാജ്യത്തെ ശിഥിലമാക്കാൻ വരുന്ന ഭീകരരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ അത്യാധുനിക ആയുധങ്ങൾ നമ്മുടെ സേനയ്ക്കുണ്ട്. എന്നാൽ പല ഘട്ടങ്ങളിലും ആയുധം കൊണ്ട് ഭീകരരെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. തന്ത്രവും കുതന്ത്രവും ഇതിന് ആവശ്യമാണ്. ഇത്തരത്തിൽ വളരെ തന്ത്രപരമായി ലഷ്‌കർ ഭീകരനെ വധിച്ച സംഭവത്തിന് ആയിരുന്നു കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്.

കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആയിരുന്നു തന്ത്രം ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ഭീകരനെ കീഴ്‌പ്പെടുത്തിയത്. പുലർച്ചെയാണ് ശ്രീനഗറിലെ ഖാൻയറിൽ ലഷ്‌കർ ഭീകരൻ ഉസ്മാൻ എത്തിയതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്ത് എത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ധാരാളം വീടുങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന സ്ഥലം ആയിരുന്നു ഇവിടം. ഈ പ്രദേശത്തെ ഒരു വീട്ടിൻ ഉള്ളിലായിരുന്നു ഉസ്മാൻ ഒളിച്ചിരുന്നത്.

Stories you may like

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ഉസ്മാൻ ഒളിച്ചിരിക്കുന്ന വീട് കണ്ടെത്തിയ സൈന്യം അവിടം ലക്ഷ്യമിട്ട് നീങ്ങി. എന്നാൽ പ്രദേശത്തെ തെരുവ് നായ്ക്കൾ ഇവരുടെ ലക്ഷ്യത്തിന് തടസ്സമാകുകയായിരുന്നു. സൈന്യം വീടിന് അടുത്തേയ്ക്ക് പോയാൽ പട്ടികൾ കുരയ്ക്കും. ഇത് ഭീകരരിൽ സംശയം ഉണ്ടാക്കും. സൈനികരെ ഇവർ ആക്രമിക്കുകയോ അല്ലെങ്കിൽ ഇവർ രക്ഷപ്പെടുകയോ ചെയ്‌തേക്കാം. ഇതോടെ എന്ത് ചെയ്യുമെന്ന ചിന്തയിലായി സൈന്യം.

അപ്പോഴാണ് ബിസ്‌ക്കറ്റ് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാമെന്ന ആശയം സൈനികരുടെ ബുദ്ധിയിൽ തെളിഞ്ഞത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന ബിസ്‌ക്കറ്റുകൾ ഇവർ പട്ടികൾക്ക് ഇട്ട് കൊടുക്കാൻ തുടങ്ങി. ഇത് കഴിച്ച പട്ടികൾ മിണ്ടാതെ ഇരുന്നു. ഈ തക്കം നോക്കി വീടിനുള്ളിൽ കയറി സൈനികർ ഉസ്മാനെ വകവരുത്തുകയായിരുന്നു.

Tags: indian armypalakkad
Share1
Tweet
Send
Share

Latest stories from this section

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

Latest News

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

‘കഴിഞ്ഞ രണ്ട് മാസം’ പണിയെടുത്തു; സഞ്ജുവിന്റെ ഫിറ്റ്നസ് റൂട്ടീൻ ചർച്ചയാകുന്നു

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies