അടുത്തിടെയായി ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾക്ക് വലിയ പ്രചാരം ആണ് ലഭിക്കുന്നത്. ധാരാളം പേർ ഇത്തരം ഗെയിമുകൾ കളിക്കാറുണ്ട്. നമ്മളിൽ കൗതുകം ഉയർത്തുന്ന ഗെയിമുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. അതുകൊണ്ടാണ് ആളുകൾക്കിടയിൽ ഇത്രയേറെ പ്രചാരം ഈ ഗെയിമുകൾക്ക് ലഭിക്കുന്നത്.
കണ്ണുകളെ കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങളിൽ രഹസ്യങ്ങൾ കണ്ടുപിടിയ്ക്കുക അത്ര എളുപ്പമല്ല. ഏകാഗ്രതയുള്ളവർക്ക് മാത്രമേ രഹസ്യങ്ങൾ കണ്ടുപിടിയ്ക്കാൻ കഴിയുകയുള്ളൂ. അത്തരത്തിൽ ഒരു ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഒരു സിംഹത്തിന്റെ ചിത്രമാണ് ഇത്. എന്നാൽ ഇതിൽ സിംഹം മാത്രമല്ല ഉള്ളത്. രണ്ട് എലികൾ കൂടി ഈ ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ട്. ഈ എലികളെ നിങ്ങൾ കണ്ടെത്തണം. ഇത് കേൾക്കുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ 10 സെക്കന്റിൽ വേണം ഈ എലികളെ കണ്ടെത്താൻ. സിംഹത്തിന്റെ വായിലും കാലിലുമാണ് എലികൾ ഒളിച്ചിരിക്കുന്നത്.
Discussion about this post