Lion

വളര്‍ത്തുസിംഹത്തെ കാണാനെത്തി, കൗമാരക്കാരനെ കടിച്ചുകീറി മറ്റൊരു സിംഹം, ഈ കലാപരിപാടി നിര്‍ത്താറായെന്ന് വിമര്‍ശനം

ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്കേറ്റു ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍വെച്ച് സ്വദേശിയായ പതിനേഴുകാരന് നേരെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. പ്രാദേശിക അറബി പത്രമായ അല്‍ ശര്‍ഖ് ...

സിംഹവും പുലിയും ആനയുമുള്ള കൊടുംകാട്ടിൽ അകപ്പെട്ടത് 5 ദിവസം ; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ടു വയസ്സുകാരൻ

അപകടകാരികളായ മൃഗങ്ങളുടെ ആവാസകേന്ദ്രമായ വടക്കൻ സിംബാബ്വെയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ എട്ടു വയസ്സുകാരനെ അത്ഭുതകരമായി കണ്ടെത്തി . അഞ്ചുദിവസങ്ങൾക്കുശേഷമാണ് എട്ടു വയസ്സുകാരൻ രക്ഷപ്പെട്ടത്. കാട്ടുപഴങ്ങൾ കഴിച്ചും കാട്ടരുവിയിൽ നിന്ന് ...

കാമുകിയുടെ മുന്നില്‍ ആളാകാന്‍ ക്യാമറയുമായി സിംഹത്തിനടുത്തേക്ക്, മൃഗശാല സൂക്ഷിപ്പുകാരനെ കാത്തിരുന്നത് ഭീകര മരണം

  കാമുകിയുടെ മുന്നില്‍ ആളുകളിക്കാനായി ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. റിപ്പോര്‍ട്ടുകളനുസരിച്ച് , ആക്രമണത്തിന് ഇരയായ വ്യക്തി ഉസ്‌ബെക്കിസ്ഥാനിലെ ഒരു സ്വകാര്യ ...

പോത്തിനെന്ത് രാജാവ്, വൈല്‍ഡ് ബീസ്റ്റ് ചവിട്ടിമെതിച്ചു, വാലും പൊക്കി പാഞ്ഞ് സിംഹം, വൈറല്‍ വീഡിയോ

    കാട്ടിലെ രാജാവായാണ് നമ്മള്‍ സിംഹത്തെ കരുതുന്നത്. അതിനാല്‍ തന്നെ രാജാവിനെ തോല്‍പ്പിക്കാന്‍ മറ്റ് മൃഗങ്ങള്‍ക്ക് കഴിയില്ല എന്ന മുന്‍ധാരണയും നമുക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ ...

ചത്ത് വീഴാതെ തോൽവി സമ്മതിക്കില്ലെടാ….സിംഹവും കടുവയും തമ്മിൽ യുദ്ധം ചെയ്താൽ ആര് ജയിക്കും ?

കാട്ടിൽ ഒരു വലിയ യുദ്ധം നടക്കുകയാണ്...ഈ അടി ശക്തരായ രണ്ട് പേർ തമ്മിലാണ് രാജാവായ സിംഹവും സുന്ദരനായ കടുവയും തമ്മിൽ...ആര് ജയിക്കും? ആര് വീഴും? സംശയമെന്ത് സിംഹം ...

ഗ്രെയ്‌സിക്ക് വയ്യ ; അമേരിക്കയിൽ നിന്നും മരുന്ന് എത്തിച്ച് തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുകാരി ഗ്രെയ്‌സിക്ക് ഇനി ആശ്വസിക്കാം. ഗ്രെയ്‌സിയുടെ ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ് മൃഗശാല അധികൃതർ. ഒരു ഡോസിന് ...

സിംഹത്തിന്റെ ശരീരത്തിൽ ഒളിച്ചിരിക്കുന്ന വിരുതന്മാർ; നിങ്ങൾ കണ്ടോ?

അടുത്തിടെയായി ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾക്ക് വലിയ പ്രചാരം ആണ് ലഭിക്കുന്നത്. ധാരാളം പേർ ഇത്തരം ഗെയിമുകൾ കളിക്കാറുണ്ട്. നമ്മളിൽ കൗതുകം ഉയർത്തുന്ന ഗെയിമുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ...

ഹിപ്പപ്പൊട്ടാമസ് പിന്നാലെ; ജീവനുകൊണ്ട് നീന്തി സിംഹം; കാട്ടിലെ രാജാവിന് പരിഹാസപ്പെരുമഴ

കോംഗോ: കാട്ടിലെ രാജാവാണ് സിംഹം. അതുകൊണ്ട് തന്നെ മൃഗങ്ങൾക്കെല്ലാം സിംഹത്തെ വലിയ ഭയമാണെന്നാണ് നാം കേട്ടിരിക്കുന്നത്. സിംഹത്തെ കണ്ടാൽ മൃഗങ്ങൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. കാരണം മുൻപിൽ ...

അപ്പോൾ ഞാനല്ലേ കാട്ടിലെ രാജാവ്?; കാണ്ടാമൃഗങ്ങളെത്തുമ്പോൾ കണ്ടം വഴി ഓടുന്ന സിംഹത്തിന്റെ വീഡിയോ വൈറലാവുന്നു

എന്തും എങ്ങനെയും വളരെ വേഗം ജനശ്രദ്ധയാകർഷിക്കുന്ന ഇടമാണ് ഇന്റർനെറ്റ്. നിമിഷ നേരം കൊണ്ടാണ് പലതും വൈറലാവുന്നത്. നമ്മുടെ ചിന്താധാരണകളെ മാറ്റിമറിയ്ക്കുന്ന പലതും ഇക്കൂട്ടത്തിൽ ഉണ്ടാവും. സാധാരണയായി കാട്ടിലെ ...

ഇണ ചേരുന്നതിനിടെ ശല്യപ്പെടുത്തി; 15 കാരനെ ആക്രമിച്ച് സിംഹം; ഗുരുതര പരിക്ക്

അഹമ്മദാബാദ്: സിംഹത്തിന്റെ ആക്രമണത്തിവ്# 15 വയസുകാരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള ഗിർ വന്യജീവി സങ്കേതത്തിലാണ് സംഭവം. വിക്രം ചൗദ എന്ന ബാലനാണ് പരിക്കേറ്റത്. കഴിഞ്ഞ ...

ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ലൂങ്കിറ്റോ ചത്തു

കെനിയ : ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ചത്തു. തെക്കൻ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലാണ് 19 വയസ്സുള്ള ലൂങ്കിറ്റോ കൊല്ലപ്പെട്ടത്. കെനിയൻ അധികൃതരാണ് ...

പശുവിന് പിറന്നത് സിംഹ കുഞ്ഞോ?; മദ്ധ്യപ്രദേശിൽ സിംഹത്തിന്റെ രൂപത്തിൽ ജനിച്ച് പശുക്കുട്ടി; അമ്പരന്ന് ഗ്രാമവാസികൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സിംഹക്കുട്ടിയുടെ രൂപത്തിൽ പശുക്കുട്ടി പിറന്നു. ബെഗുംഗഞ്ച് താലൂക്കിലെ ഗോർഖ ഗ്രാമത്തിലാണ് ഈ അപൂർവ്വ സംഭവം. അതേസമയം ജനിച്ച് അര മണിക്കൂറാകുമ്പോഴേക്കും പശുക്കുട്ടി ചത്തു. ഗ്രാമവാസിയായ ...

കഴുകനെ വേട്ടയാടിപ്പിടിച്ച് സിംഹം; വീഡിയോ വൈറൽ

കഴുകനെ വേട്ടയാടിപ്പിടിക്കുന്ന സിംഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കാട്ടിലെ കുളത്തിന്റെ തീരത്ത് സംഘം ചേർന്നിരിക്കുന്ന കഴുകന്മാരെയാണ് സിംഹം ആക്രമിക്കുന്നത്. സിംഹത്തെ കണ്ട് പക്ഷികൾ കൂട്ടത്തോടെ പറന്ന് ...

അരുവിയിൽ നീന്തി തുടിക്കുന്ന താറാവിനെ അരുമയോടെ തലോടുന്ന മൃഗരാജൻ; ജന്തുക്കളിലെ പാരസ്പര്യവും കരുതലും വെളിവാക്കുന്ന വീഡിയോ വൈറൽ (വീഡിയോ)

ഉല്ലാസത്തോടെ അരുവിയിൽ നീന്തി തുടിക്കുന്ന കാട്ടുതാറാവ്. വെള്ളം കുടിക്കാനായി അരുവിയിലെത്തുന്ന സിംഹം. ഉടനടി ആക്രമണം പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തി പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന സ്നേഹ പ്രകടനങ്ങൾ. സുശാന്ത നന്ദ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist