Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിവാഹം കഴിച്ചാലേ അമ്മയാകൂ എന്നില്ല; സ്ത്രീയ്ക്ക് പൂർണത കിട്ടണമെങ്കിൽ അമ്മയാകണം,അതിന് പ്രസവിക്കണമെന്നില്ല;സ്വാസികയെ ഉപദേശിച്ച് ശ്വേത മേനോൻ

by Brave India Desk
Nov 8, 2024, 09:35 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; മലയാളികളുടെ ഇഷ്ടപ്പെട്ട നടികളാണ് സ്വാസികയും ശ്വേത മേനോനും. കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ട് ഉള്ളൂ എങ്കിലും ഇരുവരുടെയും അഭിനയമികവ് മലയാളികൾ കണ്ടറിഞ്ഞതാണ്. ഈ അഭിനയമികവിന് പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

നടൻ പ്രേം ജേക്കബിനെ വിവാഹം കഴിച്ച് സന്തോഷകരമായ ദാമ്പത്യവും ഒപ്പം സിനിമ ജീവിതവും നയിക്കുകയാണ് സ്വാസിക. ശ്വേതയാകട്ടെ ടെലിവിഷൻ പരിപാടികളിൽ അതിഥികളായും മികച്ച വേഷങ്ങൾ ചെയ്തും കരിയർ മുന്നോട്ട് പോകുന്നു. കൗമാരക്കാരിയായ മകളുടെ അമ്മയാണ് ശ്വേത. ഇപ്പോഴിതാ സ്വാസികയുടെ വിവാഹത്തിന് മുൻപ് ശ്വേതയും സ്വാസികയും തമ്മിൽ നടത്തിയ ഒരു ചർച്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. അമ്മയാവാൻ വിവാഹം കഴിക്കേണ്ട ആവശ്യമൊന്നുമില്ല എന്നാണ് ശ്വേത നടിയെ ഉപദേശിച്ചു കൊണ്ട് പറയുന്നത്. ഓരോകഥകൾ കേൾക്കുമ്പോൾ എനിക്കും കല്യാണം വേണോ കുട്ടികൾ വേണോ എന്നൊക്കെയുള്ള സംശയങ്ങൾ തോന്നാറുണ്ട്. അഭിപ്രായം എന്താണെന്നാണ് സ്വാസിക ചോദിക്കുന്നത്. ഇതിനുള്ള മറുപടിയായാണ് ശ്വേത അമ്മയാവുന്നതിനെ കുറിച്ച് പറയുന്നത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ശ്വേതയുടെ വാക്കുകളിലേക്ക്….

സ്വാസുകുട്ടിക്ക് നല്ലൊരു അമ്മയാകാം. നീയൊരു ഫാമിലി ഗേൾ ആണ്. എനിക്ക് അറിയാം നീ നിന്റെ അമ്മയെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്. നീ നല്ലൊരു പെൺകുട്ടി ആണെന്ന് എനിക്കറിയാം. നിനക്ക് നല്ലൊരു അമ്മയാകാൻ സാധിക്കും. നല്ലൊരു മകളാണ് നീ, നല്ലൊരു വ്യക്തിക്ക് നല്ലൊരു അമ്മയാകാം. നീ വൈബ്രന്റ് ആയ മനോഹരിയായ ഒരു സ്ത്രീയാണ്. മോൾക്ക് ഉറപ്പായും നല്ലൊരു അമ്മയാകാൻ സാധിക്കും. പിന്നെയൊരു കാര്യം പറയാം, സ്വാസികയ്ക്ക് തന്നെ അമ്മയാകാൻ തോന്നും. അങ്ങനെ തോന്നുമ്പോൾ മാത്രം അമ്മയായായാൽ മതിയെന്ന് ശ്വേത പറയുന്നു.

സ്വാസികയുടെ കുഞ്ഞുവാവയായി ഒരു എക്സ്റ്റെൻഷൻ വരുന്നുണ്ടെങ്കിൽ സ്വാസു അതിനുവേണ്ടി വേണ്ടി തയ്യാറെടുക്കണ്ടേ. അത് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നുമാണ്. സമൂഹം എന്തൊക്കെ പറയും എന്നോർത്ത് ഒരിക്കലും ടെൻഷൻ അടിക്കരുത്. എന്നെ വിശ്വസിക്കൂ.അമ്മയാകാൻ ഒരു പ്രായം ഇല്ല. പതിനേഴു വയസ്സോ, പതിനഞ്ചു വയസ്സ്, പതിനൊന്ന് വയസ്സിൽ ഉള്ള ആളുകളും അമ്മയാകാറുണ്ട്. അവർ അമ്മയാണോ എന്ന് ചോദിച്ചാൽ അവർ അമ്മയല്ല. കാരണം അമ്മ എന്ന് പറഞ്ഞാൽ അത് അൺ കണ്ടീഷണൽ ആയ ഒരു അവസ്ഥയാണ്. ഫിസിക്കലി മെന്റലി, ഇമോഷണലി എല്ലാം ആ പെൺകുട്ടി തയ്യാറായിരിക്കണമെന്നും ശ്വേത പറയുന്നു.

ഞാൻ അമ്മയായത് എനിക്ക് തോന്നിയപ്പോഴാണ്. എനിക്ക് അതിനു മുൻപേ ഒരുപാട് പ്രെഷർ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയും സൊസൈറ്റിയും, പേരന്റസുമൊക്കെ നല്ല രീതിയിൽ പ്രെഷർ തന്നിരുന്നു.എന്നാൽ അതൊന്നും എന്നെ ബാധിച്ചില്ല. പക്ഷെ ഞാൻ അമ്മ ആയപ്പോൾ ആ ഫീലിംഗ് ശരിക്കും അനുഭവിച്ചറിഞ്ഞു. എനിക്ക് തോന്നുന്നു ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ ഒന്നും വെയിറ്റ് ചെയ്യണ്ട, അമ്മയാകണമെന്ന് തോന്നുമ്പോൾ തന്നെ പോയി അമ്മ ആയേക്കണം. ഒരു പെൺകുട്ടിക്ക് പൂർണ്ണത കിട്ടണമെങ്കിൽ അവൾ ഒരു അമ്മയാകണം. അതിന് പ്രസവിക്കണം എന്നൊന്നുമില്ല. ദത്തെടുത്താലും അമ്മയാകും.അമ്മ മനസ്സ് എന്ന് പറഞ്ഞാൽ അത് വളരെ വലുതാണ്. പ്രസവിക്കണം എന്നൊന്നില്ല. എനിക്ക് അറിയാം നീ അധികം വൈകാതെ അമ്മയാകും. വൈഫ് ആയില്ലെങ്കിലും അമ്മയാകാം കേട്ടോ എന്നാണ് ശ്വേത സ്വാസികയോട് പറഞ്ഞത്.

Tags: swethaSWASIKA
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies