Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീട്ടിലെ ബിഎസ്എൻഎൽ വൈ ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം ; രജിസ്‌ട്രേഷൻ തുടങ്ങി

by Brave India Desk
Nov 12, 2024, 02:08 pm IST
in India
Share on FacebookTweetWhatsAppTelegram

എവിടെ വേണമെങ്കിലും വീട്ടിലെ വൈ ഫൈ കണക്ഷൻ ഉപയോഗിക്കാൻ കഴിയുന്ന ബിഎസ്എൻഎലിന്റെ സർവീസ് ലഭിക്കാൻ രജിസ്‌ട്രേഷൻ തുടങ്ങി . അതിവേഗം തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും എന്നാണ് റിപ്പോർട്ട്. ബിഎസ്എൻഎല്ലിന്റെ നാഷ്ണൽ വൈ ഫൈ റോമിംഗിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

എന്താണ് ബിഎസ്എൻഎല്ലിന്റെ നാഷ്ണൽ വൈ ഫൈ റോമിംഗ്

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

റൂട്ടർ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനിൽ മാത്രമേ നിലവിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷൻ എടുത്തിട്ടുള്ളതെങ്കിൽ വീട് വിട്ടിറങ്ങിയാൽ ഈ വൈ-ഫൈ കണക്ഷൻ ഉപയോഗിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ ബിഎസ്എൻഎല്ലിൻറെ നാഷണൽ വൈ-ഫൈ റോമിംഗ് സർവീസ് പ്രകാരം വീട്ടിലെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ച് തന്നെ അതിവേഗ ഇൻറർനെറ്റ് ഇന്ത്യയിലെവിടെയും ഉപയോഗിക്കാം.

ഇത് എങ്ങനെയാണ് നെറ്റ് പുറത്ത് കിട്ടുന്നത് എന്ന് നോക്കാം . ബിഎസ്എൻഎല്ലിൻറെ നാഷണൽ വൈ-ഫൈ റോമിംഗ് ലഭിക്കാൻ നിങ്ങൾ ഇൻറർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എൻഎല്ലിൻറെ വൈഫൈ കണക്ഷൻ ഉണ്ടായാൽ മതി. നിങ്ങളൊരു റെയിൽവേ സ്റ്റേഷനിലാണെങ്കിൽ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ കണക്ഷനെ ബന്ധിപ്പിച്ചാണ് ഫോണിൽ ഇൻറർനെറ്റ് ലഭ്യമാവുക. റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങൾ മുതൽ ഗ്രാമങ്ങളിൽ വരെ ഇങ്ങനെ ബിഎസ്എൻഎല്ലിൻറെ അതിവേഗ ഇൻറർനെറ്റ് ഇങ്ങനെ ഉപയോഗിക്കാം.

ബിഎസ്എൻഎൽ സർവീസ് കിട്ടാൻ രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യണം

നാഷ്ണൽ വൈ ഫൈ റോമിംഗ് സർവീസ് ലഭിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണതുണ്ട്. നാഷണൽ വൈ-ഫൈ റോമിംഗ് നിലവിലെ നിങ്ങളുടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്ഷനിൽ ലഭ്യമാണ്. നാഷണൽ വൈ-ഫൈ റോമിംഗ് ലഭിക്കാൻ പുതിയ കണക്ഷൻ എടുക്കണമെന്നില്ല. ലിങ്കിൽ ക്ലിക്ക് ചെയ്ത് എഫ്ടിടിഎച്ച് നമ്പറും കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കോഡും നൽകിയാണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗിനായി അപേക്ഷിക്കേണ്ടത്.

Tags: bsnlregistration
Share1TweetSendShare

Latest stories from this section

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies