registration

വീട്ടിലെ ബിഎസ്എൻഎൽ വൈ ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം ; രജിസ്‌ട്രേഷൻ തുടങ്ങി

എവിടെ വേണമെങ്കിലും വീട്ടിലെ വൈ ഫൈ കണക്ഷൻ ഉപയോഗിക്കാൻ കഴിയുന്ന ബിഎസ്എൻഎലിന്റെ സർവീസ് ലഭിക്കാൻ രജിസ്‌ട്രേഷൻ തുടങ്ങി . അതിവേഗം തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും അതിവേഗ ...

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇനി പണമിടപാടുകൾക്ക് ഇ-പോസ് മെഷീൻ ; നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇനി പണമിടപാടുകൾക്ക് ഇ-പോസ് മെഷീൻ ഉപയോഗിക്കും. നടപടിക്രമങ്ങളിലെ സുതാര്യതയും കണക്കുകളിലെ കൃത്യതയും ഉറപ്പുവരുത്താനാണ് സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇ-പോസ് ...

അമർനാഥ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും; യാത്രയെ കുറിച്ചുള്ള പൂർണ വിവരങ്ങൾ

കശ്മീർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന്റെ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. ജൂലൈ ഒന്നിനാണ് യാത്ര തുടങ്ങുന്നത്. 62 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഓഗസ്റ്റ് 31ന് അവസാനിക്കും. തടസങ്ങളില്ലാതെ യാത്രക്കാർക്ക് ...

കുട്ടികളുടെ വാക്സിനേഷന് രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം. ...

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയ’ന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി; കലാപാഹ്വാനത്തിനും കേസ്, യൂട്യൂബ് വീഡിയോകള്‍ മരവിപ്പിക്കാനും തീരുമാനം

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 ...

വാക്സിൻ രജിസ്ട്രേഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു; അടുത്തുള്ള വാക്സിനേഷൻ കേന്ദ്രവും സ്ലോട്ട് ലഭ്യതയും അറിയാൻ വാട്സാപ്പ് സേവനവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും ...

രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല; സംസ്ഥാനത്ത് വാക്സിൻ വിതരണം അവതാളത്തിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ തുടരുന്നു. കൊവിൻ പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷന് ശ്രമിക്കുമ്പോൾ പലപ്പോഴും 'നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ ...

18 വയസ്സിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ; രജിസ്ട്രേഷൻ ഇന്ന് മുതൽ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനുള്ള യജ്ഞത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് നാല് മണി മുതൽ കൊവിന്‍ പോര്‍ട്ടല്‍ ...

‘കേന്ദ്രം നൽകിയ വാക്സിൻ കൈയ്യിൽ ഉണ്ടായിട്ടും അരഹരായവർക്ക് രജിസ്ടർ ചെയ്യാൻ സാധിക്കുന്നില്ല‘; താറുമാറായി കേരളത്തിലെ കൊവിഡ് വാക്സിൻ വിതരണം

തിരുവനന്തപുരം: കേരളത്തിൽ കൊവിൻ പ്ലാറ്റ്ഫോം വഴിയുള്ള വാക്സിൻ രജിസ്ട്രേഷൻ തടസ്സപ്പെട്ട അവസ്ഥയിലാണ്. കൊവിൻ വഴി വാക്സിൻ രജിസ്ടർ ചെയ്യാൻ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ ...

രജിസ്ട്രേഷനും ആർടി പിസിആർ പരിശോധനയും നിർബന്ധം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ ...

‘ഇനി മുതല്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല’; പുത്തൻ മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ ...

‘ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണം’: ഇല്ലെങ്കില്‍ നിയമനടപടിയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ...

ലോ അക്കാദമി രജിസ്‌ട്രേഷന്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ലോ അക്കാദമിയുടെ രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യൂ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദം ...

ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ഡല്‍ഹി: ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാതല മേല്‍നോട്ട സമിതികളിലാണ് മേല്‍നോട്ടം നടത്തേണ്ടത്. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നടപടിയെന്നും സുപ്രീംകോടതി. ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ദേവസ്വവും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist