Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രസവ പരിചരണത്തിന് എത്തിയ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് അയച്ചു; പ്രസവപരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

by Brave India Desk
Nov 14, 2024, 09:29 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് നൽകിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഉഷ ആണ് അറസ്റ്റിലായത്. വെള്ളിയങ്കോട്ടെ പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഉഷ.

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രസവ ശേഷം പരിചരണത്തിനായി കേന്ദ്രത്തിൽ എത്തിയ യുവതിയുടെ ദൃശ്യങ്ങളാണ് യുവതി പകർത്തിയത്. ഫോണിൽ പകർത്തിയ നഗ്ന ചിത്രങ്ങൾ ഉഷ വിദേശത്തുള്ള കാമുകന് അയച്ച് നൽകുകയായിരുന്നു. ശരീരത്തിൽ കുഴമ്പ് തേച്ച് കിടക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് അയച്ച് നൽകിയത്.

Stories you may like

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുവതിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നത് അവിടെയെത്തിയ മറ്റൊരു സ്ത്രീ കണ്ടിരുന്നു. തുടർന്ന് യുവതിയുടെ ബന്ധുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംഭവം സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് തെളിവ് കണ്ടെത്തിയതോടെ പരാതിയും നൽകി. ഇതോടെ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉഷയുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു.

മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിൽ യുവതിയ്ക്ക് പുറമേ കാമുകനെതിരേയും കേസെടുത്തിട്ടുണ്ട്.

Tags: arrestpolice
Share1TweetSendShare

Latest stories from this section

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

Discussion about this post

Latest News

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies