Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പി ശശി നൽകിയ മാനനഷ്ടക്കേസ്; പി വി അൻവറിന് നോട്ടീസ്

by Brave India Desk
Nov 27, 2024, 02:33 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം : പി ശശി നൽകിയ അപകീർത്തി കേസിൽ പി വി അൻവറിന് കോടതി നോട്ടീസയച്ചു. ഡിസംബർ 20 ന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.

പി വി അൻവറിന് കഴിഞ്ഞ ദിവസം പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങൾ പി വി അൻവർ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെതിരെയാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നത്. അൻവറിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നു ം ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടിരുന്നു . അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്ന വക്കീൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്.

Stories you may like

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

പി ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് അൻവർ ആരോപിച്ചിരുന്നത്. കാട്ടു കള്ളൻ എന്നെല്ലാം പി ശശിയെ വിളിച്ചിരുന്നു. രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ശശി പരാജയമായിരുന്നു. അത് മാത്രമല്ല. സർക്കാരിനെ പ്രതിസന്ധിയില്ലാക്കാൻ ശ്രമിക്കുകയും ശശി ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി ശശി വാങ്ങിവെയ്ക്കും. പിന്നീടുള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിയും. ചിലരോട് ശൃംഗാരഭാവത്തിൽ സംസാരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫോൺകോളുകൾ അവർ എടുക്കാതായ പരാതിക്കാരികൾ വരെ ഉണ്ടെന്നുള്ളതും അറിയാം. ഇത് എല്ലാം കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറിയുടെ സ്ഥാനത്ത് ഇരിക്കാൻ ശശിക്ക് അർഹതയില്ല . ശശി തുടർന്നാൽ മുഖ്യമന്ത്രിക്ക് താങ്ങാനാവാത്ത മാനക്കേടും നാണക്കേടും ഉണ്ടാവുമെന്നും പരാതിക്കത്തിൽ സൂചിപ്പിക്കുന്നു.

Tags: p v anvar mla
Share8
Tweet
SendShare

Latest stories from this section

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

Latest News

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies