നല്ല ചുവപ്പൻ തക്കാളി കൊണ്ട് കറുകറുത്ത കാർകൂന്തൽ; അടിപൊളി ഡൈ വീട്ടിൽ ഉണ്ടാക്കിയാലോ?
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ പക്ഷേ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്.ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതോടെ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാകും ...