Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

അലർജിക്കും ശ്വസന പ്രശ്നങ്ങൾക്കും വരണ്ട ചർമത്തിനും ഇതാണ് ശരിയായ പരിഹാരം ; വേഗം തന്നെ ഒരു ഹ്യുമിഡിഫയർ വാങ്ങിക്കോളൂ

by Brave India Desk
Nov 30, 2024, 04:16 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ആസ്മ , അലർജി, ശ്വസന പ്രശ്നങ്ങൾ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ചെറിയൊരു ഉപകരണം കൊണ്ട് നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അതാണ് ഹ്യുമിഡിഫയർ. അലർജി അടക്കമുള്ള അസുഖങ്ങൾ ഉള്ളവർക്കും സൈനസൈറ്റിസ് പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും വരണ്ട ചർമ്മം ഉള്ളവർക്കും ഒരുപോലെ ഫലപ്രദമാണ് ഹ്യുമിഡിഫയറുകൾ. അലർജിയും ശ്വാസതടസവും അടക്കമുള്ള പല പ്രശ്നങ്ങളുടെയും പ്രധാന കാരണം മുറികൾക്കുള്ളിലെ ഈർപ്പം ഇല്ലാത്ത വരണ്ട വായു ആണ്. വരണ്ട വായു ചർമ്മത്തിൽ നിന്ന് ഈർപ്പം ബാഷ്പീകരിക്കപ്പെടാനും ശ്വസന പ്രശ്നങ്ങൾ ഉള്ളവരിൽ കാലക്രമേണ അത് വഷളാകാനും ഇടയാക്കും. ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ച് വായുവിൽ ഈർപ്പം നിലനിർത്തുന്നത് ഈ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നതാണ്.

വേനൽക്കാലത്തും ശൈത്യകാലത്തും ഒരുപോലെ ഉപയോഗപ്രദമാണ് ഹ്യുമിഡിഫയറുകൾ. ഈ മാസങ്ങളിൽ ചില ആളുകൾക്ക് ശ്വസന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ അനുഭവപ്പെടാം. കൂടാതെ എയർകണ്ടീഷണറുകളും ഫാനുകൾക്കും പ്രവർത്തിപ്പിക്കുന്നത് മുറിയിലെ വരണ്ട വായു കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും എയർകണ്ടീഷണറുകൾ വായുവിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ വായു വരേണ്ടതാകുന്നത് വഴി ശ്വസന പ്രശ്നങ്ങൾ , ചർമം വരളുക , ചുണ്ടുകൾ വിണ്ടുകീറുക , ചുമ , അലർജി , തൊണ്ടയിലെ വരൾച്ച , ചില സമയങ്ങളിൽ മൂക്കിൽ നിന്നും രക്തം വരൽ എന്നിവയെല്ലാം ഉണ്ടാകുന്നു.

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഇത്തരം അവസ്ഥകളിൽ ഹ്യുമിഡിഫയറുകൾ മുറികളിൽ പ്രവർത്തിപ്പിക്കുന്നത് ഏറെ ഗുണകരമാണ്. ഹ്യുമിഡിഫയറുകൾ വായുവിൽ ഈർപ്പം സൃഷ്ടിക്കുന്നത് വഴി ശ്വാസനാളത്തിലേക്ക് കൂടുതൽ ഈർപ്പം ലഭിക്കാനിടയാക്കും. ഇത് വരണ്ട ചുമ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ജലദോഷം ഉണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെ തടയുന്നതിലും ഹ്യുമിഡിഫയറുകൾ ഫലപ്രദമാണ്.

രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഒരു ഹ്യുമിഡിഫയർ പ്രവർത്തിപ്പിച്ച് വായുവിൽ ഈർപ്പം സൃഷ്ടിക്കുന്നത് വഴി ശ്വാസനാളങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യപ്പെടുകയും ശ്വസന പ്രശ്നങ്ങൾ , കൂർക്കംവലി എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. കൂടാതെ ഹ്യുമിഡിഫയറുകളുടെ ഉപയോഗംകൊണ്ട് ചർമത്തിലും മുടിയിലും ഈർപ്പം നിലനിർത്താനും കഴിയുന്നു. ഇതുവഴി ചർമപ്രശ്നങ്ങൾ മുടികൊഴിച്ചിൽ എന്നിവയും വലിയൊരളവിൽ പരിഹരിക്കപ്പെടും.

Tags: humidifierallergy astmadry skin
Share1
Tweet
Send
Share

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies