Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആ മീശയും വച്ച് കരയാതെടോ,ആണുങ്ങളെ പറയിപ്പിക്കാൻ;ഗായിക അഞ്ജുവിന്റെ ഭർത്താവ് ആദിത്യന് നേരെ സൈബർ അറ്റാക്ക്

by Brave India Desk
Dec 2, 2024, 12:21 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസമാണ് താരം വീണ്ടും വിവാഹിതയായത്.ആദിത്യൻ പരമേശ്വരൻ എന്നയളാണ് ഭർത്താവ്. നവംബർ 28 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും നടത്തിയിരുന്നു.

ഈ പരിപാടിയിൽ നിന്നുള്ള വീഡിയോകൾ വൈറാലുന്നുണ്ട്. അഞ്ജുവും ആദിത്യനും ചേർന്ന് പാട്ടുപാടുന്ന വീഡിയോ ഇപ്പോഴിതാ വലിയ സൈബർ ആക്രമണത്തിന് കാരണമാകുകയാണ്. പാട്ടുപാടുന്നതിനിടെ ആദിത്യൻ കണ്ണീരണിഞ്ഞതാണ് കാരണം. നിരവധി പേരാണ് ഇതിനെ കളിയാക്കിയും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്. ആണുങ്ങളുടെ വില കളയും, അവനു കുറച്ച് കുപ്പി പാല് കൊടുക്ക്, കരഞ്ഞോ മുത്തേ ഇനി ജീവിതകാലം മുഴുവൻ കരയാൻ ഉള്ളതാണ്, യ്യോ ച്ചിച്ചി വാവ, പറ്റിയ ചെക്കൻ. രണ്ടാൾക്കും ഇടയ്ക്ക് ഇടയ്ക്ക് കരയാം, എന്ത് ഊളയാടാ നീ, ഇജ്ജാതി നടൻ, എടാ നീ മീശ വച്ച് ഇങ്ങനെ കരയല്ലേ, ഒരു ഗ്യാസ് മിട്ടായും പീപ്പിയും മേടിച്ചു കൊടുത്തു അവനെ ആശ്വസിപ്പിച്ചു വിട്ടേ. വെറുതെ പാവത്തിനെ വേദനിപ്പിച്ചു..എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പരിഹാസ കമന്റുകൾ.

Stories you may like

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

അതേസമയം ആദിത്യന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ”ചില സന്ദർഭങ്ങളിൽ മിഴികൾ അറിയാതെ നനയുന്നത് മനസിൽ നിറഞ്ഞു നിന്നിരുന്ന ദുഃഖങ്ങളിൽ നിന്നും പെട്ടെന്ന് ഒര് സന്തോഷത്തിന്റെ ദിനങ്ങളിലേക്ക് കടക്കുമ്പോൾ നിഷ്‌കളങ്കർ ആയ ചില മനുഷ്യരുടെ കണ്ണുകൾ നിറയും. അത്രയേ ഈ സഹോദരനും സംഭവിച്ചുള്ള എന്നാണ് ഒരു കമന്റ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ കരിയർ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സ്റ്റാർ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെ ഡയരക്ടറായ അനൂപ് ജോൺ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. ഈ ബന്ധം തകർന്നത് താരത്തെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു.

Tags: WEDDINGAnju Joesph
Share6TweetSendShare

Latest stories from this section

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

Discussion about this post

Latest News

മാന്ത്രിക സംഖ്യയ്ക്ക് പിന്നാലെ വിജയ്; വഴിമുടക്കാൻ ചിരവൈരികൾ ഒന്നിക്കുന്നു; തമിഴ് മണ്ണിൽ റിസോർട്ട് രാഷ്ട്രീയം, എം.എൽ.എമാരെ പൂട്ടിയിട്ട് പാർട്ടികൾ

മാന്ത്രിക സംഖ്യയ്ക്ക് പിന്നാലെ വിജയ്; വഴിമുടക്കാൻ ചിരവൈരികൾ ഒന്നിക്കുന്നു; തമിഴ് മണ്ണിൽ റിസോർട്ട് രാഷ്ട്രീയം, എം.എൽ.എമാരെ പൂട്ടിയിട്ട് പാർട്ടികൾ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

പ്രിയപ്പെട്ട സഹപ്രവർത്തകനെ നമുക്ക് നഷ്ടമായിരിക്കുന്നു, ഇതൊരു തീരാനഷ്ടമാണ് ,പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി സുവേന്ദു അധികാരി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു;  ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies