രാജ്യാന്തര ഫ്രോഡ് കോളുകൾ വ്യാപകമായതോടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. +77 +89 +85 പോലുളള്ള കോഡുകളിൽ ആരംഭിക്കുന്ന നമ്പറുകൾക്കെതിരെ ജാഗ്രതാ പാലിക്കാനാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ടെലികോം മന്ത്രാലയവും ട്രായയും ആരെയും ഫോണിൽ വിളിക്കാറില്ല എന്ന് എപ്പോഴും ഓർക്കുക. അതിനാൽ ഇതിന്റെ പേരിൽ വരുന്ന് കോളുകൾ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുക എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു,
http://sancharsaathi.gov.in എന്ന വെബ്‌സൈറ്റ് വഴി റിപ്പാർട്ട് ചെയ്യാം സാധിക്കുന്നതാണ്. ഇത് റിപ്പോർട്ട് ചെയ്യുന്നതിലൂടെ സൈബർ തട്ടിപ്പ് നടത്തുന്ന ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ടെലികോ മന്ത്രാലയത്തെ ഇതുവഴി സഹായിക്കാനാകും.
Discussion about this post