Friday, October 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാട്സ്ആപ്പിൽ ഈ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല ; ഉപയോഗിച്ചാൽ പണി കിട്ടും

by Brave India Desk
Dec 3, 2024, 07:44 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് വാട്‌സ്ആപ്പ്. എത്ര എല്ലാം ആപ്പുകൾ ഉണ്ട് എന്ന് പറഞ്ഞാലും വാട്‌സ്ആപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് . കാരണം എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും സുരക്ഷിതം ആണെന്നതുമാണ് വാട്‌സ്ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടാൻ കാരണം.

2024 ജനുവരിയിൽ മാത്രമുള്ള കണക്കുകൾ പറയുന്നത് 2 ബില്യൺ ആളുകൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണ് .എന്നാൽ ഇപ്പോൾ വാട്‌സ്ആപ്പ് ചില മെസേജുകൾ വിലക്കിയിരിക്കുകയാണ്. നമ്മൾ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും കൊണ്ട് നമ്മുടെ വാട്‌സ്ആപ്പ് നിരോധിക്കാൻ വഴിയുണ്ട് എന്നാണ് വിവരം.

Stories you may like

വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ ; നടപടി ഇൻഡിഗോ തീപിടുത്തത്തിന് പിന്നാലെ

അവർ ‘ഗഠ്ബന്ധൻ’ അല്ല, ‘ലത് ബന്ധൻ’ ; ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി

എങ്ങനെയുള്ള സന്ദേശങ്ങൾ അയക്കുന്നതാണ് വാട്‌സ്ആപ്പ് വിലക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമോ നിയമവിരുദ്ധമോ ആയ സന്ദേശങ്ങൾ അയക്കാൻ പാടില്ല. ഗ്രാഫിക് അക്രമം, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതിൽ ഉൾപ്പെടും. പ്രമോഷണൽ സന്ദേശങ്ങളോ സ്പാമോ അയയ്ക്കുന്നത് ഒഴിവാക്കണം.തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുക ഇവയൊക്കെ വാട്‌സ്ആപ്പ് നിരോധനത്തിലേക്ക് കൊണ്ടുവരാം. എതൊരു കാര്യവും അയക്കുമ്പോൾ സുതാര്യത ഉറപ്പാക്കണം എന്ന് മെറ്റ അറിയിച്ചു.

ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട് വാട്സാപ്. ഇതിലൂടെ നാം അയക്കുന്ന സന്ദേശങ്ങൾ വാട്സാപ്പ് മനസിലാക്കും. മറ്റ് ഉപയോക്താക്കൾ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകുക.

Tags: whattsapp
ShareTweetSendShare

Latest stories from this section

എസ്‌ഐആർ അന്തിമമാക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ കൃത്യതയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

നാഗ് മിസൈലുകളും എൽപിഡി യുദ്ധക്കപ്പലുകളും വാങ്ങും ; സൈനിക ആയുധ സംഭരണത്തിനായി 79,000 കോടി രൂപയുടെ അനുമതിയുമായി കേന്ദ്രം

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

Discussion about this post

Latest News

വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ ; നടപടി ഇൻഡിഗോ തീപിടുത്തത്തിന് പിന്നാലെ

വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ ; നടപടി ഇൻഡിഗോ തീപിടുത്തത്തിന് പിന്നാലെ

അവർ ‘ഗഠ്ബന്ധൻ’ അല്ല, ‘ലത് ബന്ധൻ’ ; ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി

അവർ ‘ഗഠ്ബന്ധൻ’ അല്ല, ‘ലത് ബന്ധൻ’ ; ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി

എസ്‌ഐആർ അന്തിമമാക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ കൃത്യതയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകും

എസ്‌ഐആർ അന്തിമമാക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ കൃത്യതയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകും

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ഇന്ന് രാത്രി 3 മണിക്കൂർ പ്രശ്‌നമാണ്;10 ജില്ലകളിൽ അതീവ ജാഗ്രത, ഇടിമിന്നൽ ഭീഷണിയുമുണ്ടേ….

സൗദിയെ സംരക്ഷിക്കാൻ പാകിസ്താൻ,പകരം സാമ്പത്തിക ഭദ്രത; പ്രതിരോധകരാർ അന്താരാഷ്ട്ര കോമഡിയാവുന്നു

സൗദിയെ സംരക്ഷിക്കാൻ പാകിസ്താൻ,പകരം സാമ്പത്തിക ഭദ്രത; പ്രതിരോധകരാർ അന്താരാഷ്ട്ര കോമഡിയാവുന്നു

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

നാഗ് മിസൈലുകളും എൽപിഡി യുദ്ധക്കപ്പലുകളും വാങ്ങും ; സൈനിക ആയുധ സംഭരണത്തിനായി 79,000 കോടി രൂപയുടെ അനുമതിയുമായി കേന്ദ്രം

നാഗ് മിസൈലുകളും എൽപിഡി യുദ്ധക്കപ്പലുകളും വാങ്ങും ; സൈനിക ആയുധ സംഭരണത്തിനായി 79,000 കോടി രൂപയുടെ അനുമതിയുമായി കേന്ദ്രം

സുരേഷ് ഗോപി നാക്കെടുത്താൽ കള്ളം പറയുന്നയാൾ,സിനിമകളൊക്കെ എട്ടുനിലയിൽ പൊട്ടും’ കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിച്ചയാൾ; ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology