Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ന്റെമ്മോ….ഒറ്റചാർജിൽ 1200 കിലോമീറ്റർ മൈലേജ്; പെട്രോൾ-ഡീസൽ കാറുകളുടെ അന്തകൻ; സാധാരണക്കാർക്ക് ഏറെ ആശ്വാസം

by Brave India Desk
Dec 4, 2024, 09:32 am IST
in India, World, Automobile
Share on Facebook
Tweet
WhatsApp
Telegram

മുംബൈ; പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് കാറുകൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന പ്രവണതയാണ് അടുത്തകാലത്തായി ഉള്ളത്. എന്നാൽ മൈജേലും ബജറ്റും തട്ടിച്ചുനോക്കുമ്പോൾ സാധാരണക്കാരന് അപ്പോഴും ഇലക്ട്രിക് കാറെന്നത് അൽപ്പം ദൂരെയുള്ള സ്വപ്‌നം തന്നെയായിരുന്നു. എന്നാൽ
കഴിഞ്ഞ വർഷം ചൈനീസ് വാഹന ബ്രാൻഡായ ഫസ്റ്റ് ഓട്ടോ വർക്ക്‌സ് (എഫ്എഡബ്ല്യു) ഒരു ചെറിയ ഇലക്ട്രിക് കാർ പുറത്തിറക്കിയിരുന്നു. ബെസ്റ്റ്യൂൺ ബ്രാൻഡിന് കീഴിൽ കമ്പനി പുറത്തിറക്കിയ ഷിയോമ സ്‌മോൾ ഇലക്ട്രിക് കാർ ഉപയോഗിച്ച് കമ്പനി മൈക്രോ-ഇവി സെഗ്മെന്റിലെ വിഹിതം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു.

30,000 മുതൽ 50,000 യുവാൻ (ഏകദേശം 3.47 ലക്ഷം മുതൽ 5.78 ലക്ഷം രൂപ) വരെയാണ് ബെസ്റ്റിയൂൺ ഷയോമയുടെ വില. ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.2023 ഏപ്രിലിൽ നടന്ന ഷാങ്ഹായ് ഓട്ടോ ഷോയിലാണ് FAW ബെസ്റ്റ്യൂൺ ഷയോമ അവതരിപ്പിച്ചത്. അതിന്റെ ഹാർഡ്ടോപ്പ്, കൺവേർട്ടിബിൾ വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവിൽ ഹാർഡ്ടോപ്പ് വേരിയന്റാണ് വിൽക്കുന്നത്. കൺവേർട്ടബിൾ വേരിയന്റ് ഭാവിയിൽ വിൽപ്പനയ്ക്ക് കൊണ്ടുവരുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല. 7 ഇഞ്ച് യൂണിറ്റായ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും ഈ കാറിലുണ്ട്. ഡാഷ്ബോർഡിന് ആകർഷകമായ ഡ്യുവൽ-ടോൺ തീം ലഭിക്കുന്നു. ഒരു ആനിമേഷൻ ഫിലിമിൽ നിന്ന് നേരിട്ട് കാണുന്ന ഡ്യൂവൽ-ടോൺ കളർ സ്‌കീമാണ് ഷയോമ സ്‌പോർട്‌സ്. കൂടുതൽ ആകർഷകമായ പ്രൊഫൈലിനായി വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ചതുര ഹെഡ്ലാമ്പുകൾ ഇതിലുണ്ട്. റേഞ്ച് വർദ്ധിപ്പിക്കാൻ ഉപയോഗപ്രദമാകുന്ന എയറോഡൈനാമിക് വീലുകളാണ് ഷയോമ ഉപയോഗിക്കുന്നത്.

Stories you may like

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

എഫ്എംഇ പ്ലാറ്റ്ഫോമിന് A1, A2 എന്നിങ്ങനെ രണ്ട് ഉപ-പ്ലാറ്റ്ഫോമുകളുണ്ട്. 2700-2850 മില്ലിമീറ്റർ വീൽബേസ് ഉള്ള സബ് കോംപാക്റ്റുകളും കോംപാക്റ്റുകളും A1 സബ് പ്ലാറ്റ്ഫോം നൽകുന്നു. 2700-3000 എംഎം വീൽബേസ് ഉള്ള കാറുകൾക്കാണ് A2 ഉപയോഗിക്കുന്നത്. ഇവിക്ക് 800 കിലോമീറ്ററും എക്‌സ്റ്റെൻഡറിന് 1200 കിലോമീറ്ററുമാണ് റേഞ്ച്. ലിഥിയം-അയൺ ഫോസ്‌ഫേറ്റ് (LFP) യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്ന ബാറ്ററി. പവർട്രെയിനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷയുടെ കാര്യത്തിൽ, ബെസ്റ്റ്യുൺ ഷവോമിയിൽ ഡ്രൈവർ സൈഡ് എയർബാഗ് ലഭ്യമാണ്

Tags: 1200KMbestune xiaoma micro evBestune Xiaomacar
Share1
Tweet
Send
Share

Latest stories from this section

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

Latest News

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies