Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഇത് ഇന്ത്യൻ ആർമിയാണ് ; ശത്രുവിനെ ഞങ്ങൾ യുദ്ധത്തിൽ കൊല്ലും , പക്ഷേ കൊല്ലപ്പെട്ടവരെ അപമാനിക്കില്ല : ഇന്ത്യയുടെ സംസ്കാരം പാകിസ്താന് കാട്ടിക്കൊടുത്ത് സൈന്യം

by Brave India Desk
Oct 16, 2020, 09:57 am IST
in Sainikam
Share on FacebookTweetWhatsAppTelegram

ലോകത്തെ എറ്റവും ശക്തവും മാന്യതയുള്ളതുമായ സൈന്യങ്ങളിൽ പ്രഥമഗണനീയമായി കരുതപ്പെടുന്ന സൈന്യമാണ് ഇന്ത്യയുടേത്. പോരാട്ട ഭൂമിയിൽ സിഹപരാക്രമികളായ ശത്രുക്കളെ നിലം‌പരിശാക്കുമെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുവിനോട് അനാദരവ് കാണിച്ച ചരിത്രം ഇന്ത്യൻ സൈന്യത്തിനില്ല. കാർഗിലിൽ കൊല്ലപ്പെട്ട പാക് സൈനികർക്ക് അർഹമായ എല്ലാ അന്ത്യകർമ്മങ്ങളും മതപരമായി നടത്തി സംസ്കരിക്കുന്ന ഇന്ത്യൻ പട്ടാളത്തിന്റെ പ്രവൃത്തി ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹം പോലും വികൃതമാക്കുന്ന പാക് സൈന്യത്തിന് ഇന്ത്യ അതിന്റെ സംസ്കാരം കാട്ടിക്കൊടുത്തത് ഇങ്ങനെയായിരുന്നു.

കശ്മീരിൽ 1972 ൽ കൊല്ലപ്പെട്ട പാക് മേജറുടെ ശവകുടീരം വൃത്തിയാക്കി അത് സാദ്ധ്യമായ രീതിയിൽ ഇന്ത്യൻ സൈന്യം പുനരുദ്ധരിച്ച വാർത്തയാണ് പുതിയത്. ഇന്ത്യൻ ആർമി ചിനാർ കോറാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 1972 ൽ നൗഗം സെക്ടറിൽ വച്ച് ഒൻപതാം സിഖ് ബറ്റാലിയന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് മേജർ മൊഹമ്മദ് ഷബീർ ഖാന്റെ ശവകുടീരമാണ് ഇന്ത്യൻ സൈന്യം അർഹമായ രീതിയിൽ പുനരുദ്ധരിച്ചത്. പാകിസ്താൻ സിതാര ഇ ജുറത് ബഹുമതി നൽകിയ മേജറാണ് മൊഹമ്മദ് ഷബീർ ഖാൻ.

Stories you may like

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യത്തിന്റെ സ്വഭാവവും സംസ്കാരവുമനുസരിച്ച് യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു പട്ടാളക്കാരൻ ആദ്യം ഒരു പട്ടാളക്കാരനാണ്. അതിനു ശേഷം മാത്രമാണ് അയാളുടെ രാജ്യവും മറ്റ് കാര്യങ്ങളും.യുദ്ധത്തിൽ കൊല്ലപ്പെട്ട ഏതൊരു പട്ടാളക്കാരനും ബഹുമാനവും ആദരവും അർഹിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംസ്കാരമനുസരിച്ച് മേജർ മൊഹമ്മദ് ഷബീർ ഖാന് ആദരവർപ്പിക്കുന്നു. ചിനാർ കോർ ട്വിറ്ററിൽ കുറിച്ചു. പാകിസ്താൻ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: indian armyChinar CorpsfeaturedPak MajorSainikam
Share98TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies