Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പുതിയ തട്ടിപ്പ് കൊച്ചിയില്‍, ഇത്തവണ റിസര്‍വ്വ് ബാങ്കിന്റെ പേരില്‍, എത്ര കൊണ്ടിട്ടും പഠിക്കാതെ ജനം

by Brave India Desk
Dec 9, 2024, 10:37 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

 

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ രാജ്യമെമ്പാടും നിരവധി പേരാണ് തട്ടിക്കപ്പെട്ടത്. എന്നാല്‍ ഇതെക്കുറിച്ച് വ്യാപകമായി ബോധവല്‍ക്കരണം നടത്തിയെങ്കിലും വീണ്ടും ജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുകയാണ്. ഇത്തവണ പുതിയ രൂപത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. കൊച്ചിയിലാണ് സംഭവം.

Stories you may like

മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാകും ; രണ്ടുദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് മോദി

ചക്കപ്പഴം കഴിച്ചവർ ബ്രത്തലൈസറിൽ കുടുങ്ങി:വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോ

എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തു. ജെറ്റ് എയര്‍വേസ് എം.ഡി.യുമായി ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു എളംകുളം സ്വദേശിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

നവംബറില്‍ നടന്ന സംഭവത്തില്‍ കൊച്ചി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അക്കൗണ്ടിലെ മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍.ബി.ഐ.) പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഗത്യന്തരമില്ലെന്ന് തോന്നിയപ്പോള്‍ നവംബര്‍ 22-ന് 5000 രൂപയും 28-ന് ഒരു ലക്ഷം രൂപയും അയച്ചുകൊടുത്തു.

തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നല്‍കി. ഈ പണം തിരികെ കിട്ടാതായതോടെ പറ്റിക്കപ്പെട്ടയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളത്ത് വീട്ടമ്മയില്‍നിന്ന് ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ 4.12 കോടി രൂപ തട്ടിയതിന് മുമ്പ് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

Tags: scamdigital arrest
Share1TweetSendShare

Latest stories from this section

ഇന്ത്യ-യുകെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; പ്രധാനമന്ത്രി അടുത്തയാഴ്ച യുകെയിലേക്ക്

ഇൻഡി ഇനിയല്ലേ? ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ

Discussion about this post

Latest News

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാകും ; രണ്ടുദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് മോദി

ചക്കപ്പഴം കഴിച്ചവർ ബ്രത്തലൈസറിൽ കുടുങ്ങി:വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോ

ആർസിബിയെ സഹായിച്ചത് അവന്റെ ബുദ്ധി, ചെന്നൈക്ക് എതിരെയുള്ള മത്സരത്തിലെ ഫീൽഡ് സെറ്റിങ് നടത്തിയത് അയാൾ; വമ്പൻ വെളിപ്പെടുത്തലുമായി ടീം അനലിസ്റ്റ്

ഇന്ത്യ-യുകെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; പ്രധാനമന്ത്രി അടുത്തയാഴ്ച യുകെയിലേക്ക്

ഓവറായി എല്ലാവരും അവനെ പുകഴ്ത്തുന്നു, അതിന് മാത്രം ഒന്നും അയാൾ ചെയ്തില്ല; ഇന്ത്യൻ താരത്തെ പരിഹസിച്ച് ഗ്രെഗ് ചാപ്പൽ

ഇൻഡി ഇനിയല്ലേ? ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies