Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിമാനയാത്രയില്‍ ഷോര്‍ട്‌സ് ധരിക്കരുത്, വെള്ളം കുടിക്കണം; കാരണം വ്യക്തമാക്കി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്

by Brave India Desk
Dec 12, 2024, 05:50 pm IST
in News, Travel
Share on Facebook
Tweet
WhatsApp
Telegram

 

ഫ്‌ലൈറ്റ് യാത്രയില്‍ ഒട്ടുമിക്ക യാത്രക്കാരും തങ്ങളുടെ സുഖസൗകര്യങ്ങളിലാണ് ശ്രദ്ധ പുലര്‍ത്താറുള്ളത്. അതിനാല്‍ തന്നെ അബദ്ധമാകാറുമുണ്ടെന്നാണ് ഫ്‌ലൈറ്റ് അറ്റന്റഡുകള്‍ പറയുന്നത്. പലപ്പോഴും ഇത്തരം യാത്രകളില്‍ ഷോര്‍ട്ട്‌സ് പോലുള്ള സാധാരണ വസ്ത്രങ്ങളാണ് യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വിമാന യാത്രയ്ക്കിടെ ഷോര്‍ട്ട്‌സ് ധരിക്കരുതെന്നാണ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ നല്‍കുന്ന ഉപദേശം. എന്തുകൊണ്ടാണ് അത്. സാധാരണയായി ഷോര്‍ട്ട്സുകള്‍ ശാന്തവും സുഖപ്രദവുമായ ഒരു വസ്ത്രമായി തോന്നുമെങ്കിലും, ഫ്‌ലൈറ്റില്‍ ആയിരിക്കുമ്പോള്‍ അവ മികച്ച ചോയ്സ് ആയിരിക്കില്ല.

Stories you may like

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ടോമി സിമാറ്റോ പറയുന്നത് ഇങ്ങനെ വിമാനത്തില്‍ ഷോര്‍ട്ട്സ് ധരിക്കുന്നത് പരമാവധി ഒഴിവാക്കുക കാരണം ഇരിപ്പിടങ്ങള്‍ എത്രത്തോളവൃത്തിയുള്ളതായിരിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല,’ പാന്റ്‌സ് ധരിക്കുകയാണെങ്കില്‍, നിങ്ങളുടെ ചര്‍മ്മം അണുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള സാധ്യത കുറയ്ക്കും.’

വിമാനങ്ങള്‍ പോലെയുള്ള പരിമിതമായ ഇടങ്ങളില്‍, ശുചിത്വം എല്ലായ്‌പ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്നില്ല, മറ്റുള്ളവര്‍ പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങളുമായി നിങ്ങളുടെ ചര്‍മ്മത്തെ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ ഷോര്‍ട്ട്‌സിന് കഴിയും.
വിന്‍ഡോയിലേക്ക് ചാരുന്നതും് ഇതുപോലെ അപകടകരം തന്നെയാണ് എത്ര ആളുകളോ കുട്ടികളോ ജനലില്‍ തൊടുകയോ അതില്‍ കൈകള്‍ തുടയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയില്ല.’

മാത്രമല്ല ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന സമയത്ത് ശുചിത്വം പാലിക്കാന്‍ അധിക മുന്‍കരുതലുകള്‍ എടുക്കാനും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ ശുപാര്‍ശ ചെയ്യുന്നു. കൈകൊണ്ട് ടോയ്ലറ്റ് ഫ്‌ലഷ് ബട്ടണില്‍ തൊടുന്നത് ഒഴിവാക്കണമെന്ന് സിമാറ്റോ യാത്രക്കാരെ ഉപദേശിക്കുന്നു. ‘ഇത് വളരെ വൃത്തിഹീനമാണ്,’ അദ്ദേഹം പറയുന്നു. പകരം, അണുക്കളുമായി നേരിട്ടുള്ള സമ്പര്‍ക്കം തടയുന്നതിന്, ഫ്‌ലഷ് ബട്ടണ്‍ അമര്‍ത്താന്‍ ഒരു നാപ്കിന്‍ അല്ലെങ്കില്‍ ടിഷ്യു ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

ജലാംശം നിലനിര്‍ത്തുന്നത് മറ്റൊരു പ്രധാന ടിപ്പാണ്, പ്രത്യേകിച്ച് ദീര്‍ഘദൂര വിമാനങ്ങളില്‍. ഉന്മേഷം നിലനിര്‍ത്താനും നിര്‍ജ്ജലീകരണത്തിന്റെ അസ്വസ്ഥത ഒഴിവാക്കാനും ഒരു വിമാനത്തില്‍ ഏകദേശം 16 ഔണ്‍സ് വെള്ളമെങ്കിലും കുടിക്കാന്‍ സിമാറ്റോ ശുപാര്‍ശ ചെയ്യുന്നു.

 

Tags: flighttipsshorts
Share1
Tweet
Send
Share

Latest stories from this section

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies