മിക്‌സിയുടെ ശബ്ദം കുറയ്ക്കണോ, ഒപ്പം ബ്ലേഡും മൂര്‍ച്ച കൂട്ടാം
മിക്‌സി അടുക്കളയിലെ ഒരു അത്യന്താപേക്ഷിതമായ ഘടകമാണ്. എന്നാല്‍ ഇവ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദം അത്ര സുഖകരമല്ല പലര്‍ക്കും. മിക്‌സിയുടെ ഈ അലോസരപ്പെടുത്തുന്ന ശബ്ദം എങ്ങനെ കുറയ്ക്കാം ...