തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിൽ കഴിഞ്ഞ ദിവസം ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. ഗുണ്ടാ സംഘത്തിലെ സാജൻ, മകൻ ഡാനി ഉള്‍പ്പെടെ ഉള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഓം പ്രകാശിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. വെള്ളിയാഴ്ചയാണ് ഈഞ്ചക്കലിലെ ബാറിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഡിജെ പാർട്ടിക്കിടെയായിരുന്നു ഏറ്റുമുട്ടൽ.
Discussion about this post