ജലാലാബാദ്: അഫ്ഗാനിസ്ഥാനനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അഫ്ഗാനിലെ കിഴക്കന്‍ പ്രവശ്യയായ കുനാറിലുള്ള ഒരു മാര്‍ക്കറ്റിലാണ് സംഭവം .
ബൈക്കില്‍ എത്തിയ ചാവേര്‍ ചന്ദയ്ക്കകത്ത് പ്രവേശിച്ച ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post