international news

ബ്രസല്‍സില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരര്‍ ആണവ കേന്ദ്രവും ലക്ഷ്യമിട്ടിരുന്നു

ലണ്ടന്‍: ബ്രസല്‍സില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരര്‍ ആണവ കേന്ദ്രവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും വെളിപ്പെടുത്തല്‍. ബെല്‍ജിയത്തിലെ ആണവ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ഭീകരര്‍ പകര്‍ത്തിയതായി ണവോര്‍ജ്ജ മേധാവി പറഞ്ഞു.ആണവ ...

ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്:ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്‌തെന്ന് പാക്കിസ്ഥാന്‍. കുല്‍ യാദവ് ഭൂഷണ്‍ ആണ് അറസ്റ്റിലായത്.ഇദ്ദേഹം ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റോയ്ക്ക് വേണ്ടി ജോലി ...

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴു മരണം

സാവോ പോളോ : ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ബ്രസീസിലെ ഖനന ഭീമനെന്നറിയപ്പെടുന്ന വെയ്‌ലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ റോജെര്‍ ആഗ്‌നെല്ലിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. ...

അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി വനിതാ സൈനികമേധാവി സ്ഥാനമേല്‍ക്കുന്നു

അമേരിക്കക്ക് ആദ്യ വനിതാ സൈനിക മേധാവി പസഫിക് എയര്‍ഫോഴ്‌സ് കമാന്‍ഡറായ ലോറി റോബിന്‍സണിനെ നോര്‍ത്തേണ്‍ കമാന്‍ഡന്റിന്റെ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ...

ജപ്പാന്‍ കടലിലേക്ക് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം:ജപ്പാന്‍ പ്രതിഷേധം അറിയിച്ചു

സോള്‍: ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. .ഉത്തരകൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ ഇരു രാജ്യങ്ങളുടെ ഇടയിലുള്ള കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയയുടെ സൈനിക ...

സാര്‍ക്ക് ഉച്ചകോടിയ്ക്കിടെ സുഷമ സ്വരാജ് സര്‍താജ് അസീസ് ചര്‍ച്ചയ്ക്ക് സാധ്യത

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തിയേക്കും.നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് വിദേശമന്ത്രിമാരുടെ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും ചര്‍ച്ചനടത്തുക . പത്താന്‍കോട്ട് ഭീകരാക്രമണത്തെ ...

ഷിയാസംഘടനയായ ഹിസ്ബുളള ഭീകരസംഘടന: അറബ് ലീഗ്

കെയ്‌റോ: ഹിസ്ബുളളയെ ഭീകരസംഘടനയായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് പ്രഖ്യാപിച്ചു. ലബനനിലെ ഷിയാമുസ്ലിം വിഭാഗത്തിന്റെ സംഘടനയാണ് ഹിസ്ബുള്ള.ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ കൂടിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ ...

ഒമാനില്‍ കനത്ത മഴ തുടരുന്നു:രണ്ടു കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു.ഇതോടെ മരണസംഖ്യ ഏഴായി .ഒഴുക്കില്‍ പെട്ട ഒരു ആണ്‍കുട്ടിയുടെ മൃതദേഹം അല്‍ ഖബൂറയില്‍ കണ്ടെത്തി. വാദി ...

യമനിലെ ഭീകരാക്രമണത്തില്‍ അകപ്പെട്ടുപോയ സിസ്റ്റര്‍ സാലിയെ രക്ഷപ്പെടുത്തിയതായി സുഷമ സ്വരാജ്

ഡല്‍ഹി: യമനിലെ ഭീകരാക്രമണത്തില്‍ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സാലിയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റര്‍ സാലിയെ യമനില്‍ ...

മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് : യുവാവിന് 13 വര്‍ഷം തടവ്

ലാഹോര്‍: മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പാക്കിസ്ഥാനില്‍ യുവാവിന് 13 വര്‍ഷം തടവ് ശിക്ഷ.. റിസ്വാന്‍ ഹൈദര്‍ എന്ന യുവാവിനെയാണ് ഭീകര വിരുദ്ധ കോടതി കുറ്റക്കാരനായി ...

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: പത്ത് പേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്ഥാനനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അഫ്ഗാനിലെ കിഴക്കന്‍ പ്രവശ്യയായ കുനാറിലുള്ള ഒരു മാര്‍ക്കറ്റിലാണ് സംഭവം . ...

യുഎസില്‍ വെടിവയ്പ്: നാലു പേര്‍ മരിച്ചു

അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. കാന്‍സസിലെ ലാവ്ണ്‍ മൂവര്‍ ഫാക്ടറിയിലാണ് സംഭവം നടന്നത്. പരുക്കേറ്റ മൂന്നു പേരുടെ നില ...

16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ്: നെയ്മറുടെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു

സാവാപോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു. നികുതി വെട്ടിപ്പ് കേസിനെ തുടര്‍ന്നാണ് കോടതി ഈ നടപടി സ്വീകരച്ചത്. നെയ്മര്‍ 16 മില്യണ്‍ ...

ലൈബീരിയയിലെ ഇന്ത്യന്‍ വനിതാ സമാധാന സേന മറ്റുള്ളവര്‍ക്ക് മാതൃക: ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: ലൈബീരിയയിലെ ഇന്ത്യന്‍ വനിതാ സമാധാന സേന എല്ലാവര്‍ക്കും പ്രചോദനമാണെന്ന് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ .ലൈംഗീക അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളും ...

സിക്ക് വംശജനായ അമേരിക്കന്‍ നടന് തലപ്പാവ് അഴിക്കാത്തതിനെ തുടര്‍ന്ന് വിമാനയാത്ര നിഷേധിച്ചു

മെക്‌സിക്കൊസിറ്റി: തലപ്പാവ് അഴിച്ചില്ല എന്ന കാരണത്താല്‍ സിക്ക് വംശജനായ അമേരിക്കന്‍ നടന്‍ വാരിസ് അഹ്ലുവാലിയയ്ക്ക് അമേരിക്കയില്‍ വിമാന യാത്ര നിഷേധിച്ചു. ഏറോമെക്‌സിക്കൊ വിമാനത്തിലെ യാത്രയാണ് തലപ്പാവ് അഴിക്കാത്തകാരണം ...

ഭഗത് സിങ്ങിനെ തൂക്കികൊന്നത് ചതിയിലൂടെ: ഹര്‍ജിയുമായി വധശിക്ഷ നേരിട്ട് കണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പാക് കോടതിയ്ക്കു മുന്‍പില്‍

ലാഹോര്‍: സ്വാതന്ത്ര സമര പോരാട്ടങ്ങളിലെ ധീര രക്തസാക്ഷി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന്‍ കോടതി ബുധനാഴ്ച പരിഗണിക്കും. കൊലപാതകത്തില്‍ ഭഗത്സിങ്ങിന് വധശിക്ഷ നേരിട്ട് ...

നേതാജിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ് സൈറ്റ്

മുംബൈ: തായ്‌പേയിലെ വിമാനാപകടത്തില്‍ പരുക്കേറ്റ നേതാജി സുഭാഷ് ചന്ദ്രബോസ് പിന്നീട് ആശുപത്രിയിലാണ് മരിച്ചെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വെബ് സൈറ്റ്  www.bosefiles.info .നാഷനല്‍ ആര്‍മി കേണലായിരുന്ന ഹബീബുര്‍ റഹ്മാന്‍ ...

തീവ്രവാദത്തിനെതിരെ പോരാടാന്‍ പാക് സൈനികമേധാവി അഫ്ഗാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കാബൂള്‍: പാക് സൈനിക മേധാവി അഫ്ഗാനിസ്ഥാനുമായി കൂടിക്കാഴ്ച നടത്തി.തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും ധാരണയായി.പാകിസ്ഥാന്‍ സൈന്യത്തിന്റെ ചീഫ് ജനറല്‍ റഹീല്‍ ഷറീഫ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റെ അഷ്‌റഫ് ഖനി ...

കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം.താലിബാന്‍ ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി ഒരു താലിബാന്‍ അനുകൂല വെബ്‌സൈറ്റില്‍ ...

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നു. മെല്‍ബണിലെ റോക്ക്ബാക്കിലാണ് ഈ ദുര്‍ഗ്ഗാ ക്ഷേത്രം നിലനില്‍ക്കുന്നത്. ഈ മാസം 30ാം തീയതി ക്ഷേത്രത്തിന്റെ ഉദ്ഘാടന ...

Page 1 of 13 1 2 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist