Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Offbeat

പൂച്ചകളിലെ ഈ മാരകമായ വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന് പഠനം ; മുന്നറിയിപ്പ്

by Brave India Desk
Dec 20, 2024, 05:34 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

പൂച്ചകളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സൂക്ഷിച്ചോ … പുതിയ പഠന റിപ്പോർട്ട് പുറത്ത് . പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം . ടെയ്‌ലറും ഫ്രാൻസിസും എന്ന ജേണലിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്‌ളുവെൻസ വൈറസാണ് എച്ച്5എൻ1 . പൂച്ചകളിലെ ഒന്നോ രണ്ടോ മ്യൂട്ടേഷനുകൾ വൈറസിനെ മനുഷ്യരിലേക്ക് എളുപ്പത്തിൽ കയറാൻ അനുവദിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

Stories you may like

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ലുവൻസയുടെ മാരകമായ വൈറസ് 100 ദശലക്ഷത്തിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുണ്ട്, ഇത് മനുഷ്യർക്കിടയിൽ എളുപ്പത്തിൽ പടരുന്നില്ലെങ്കിലും, ഒരു മുൻകരുതൽ എടുക്കാൻ ശാസ്ത്രജ്ഞർ നിർദേശം നൽകിയിട്ടുണ്ട്.

അടുത്തിടെ സൗത്ത് ഡക്കോട്ടയിലെ വീടിന് അടുത്ത് പത്ത് പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ ഇത് പരിശോധിച്ചപ്പോൾ പൂച്ചയിൽ ശ്വസന, നാഡീസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതായി വിദഗ്ധർ പറയുന്നു. ഈ പരിശോധനയിൽ എച്ച്5എൻ1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നെടുത്ത സാമ്പിളുകളിൽ പന്നികൾക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളിൽ നിന്നും പക്ഷികളിലും നിന്നുമുള്ള ഇൻഫ്‌ലുവൻസ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തി . ഇതിനുപുറമേ പൂച്ചകളിൽ കണ്ടെത്തിയ വൈറസിന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഒരു ഡയറി ഫാമിലെ കന്നുകാലികളിൽ കണ്ട ഒരു പതിപ്പിനോട് സാമ്യമുണ്ട് എന്നും അധികൃതർ പറയുന്നത്.

 

Tags: cat loverഎച്ച്5എൻ1Cats May Carry Deadly Bird Flu To Humansjournal Taylor and Francis
ShareTweetSendShare

Latest stories from this section

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

Discussion about this post

Latest News

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies