kerala highcourt

അഭിമന്യു വധക്കേസ് വിചാരണ അനന്തമായി വൈകുന്നു; അമ്മയുടെ പരാതിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ് ...

ഇനി വാഹനത്തിന് ഏത് ആർ.ടി ഓഫീസിലും രജിസ്ട്രേഷൻ ചെയ്യാം; നിർണായകമായി ഹൈക്കോടതി വിധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇപ്പോൾ വാഹന ഉടമയുടെ മേൽവിലാസ ...

വയനാട് പുനരധിവാസം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് കോടതിയിൽ മറുപടി നൽകണം

വയനാട്: മുണ്ടക്കൈ ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിക്ക് മറുപടി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എത്ര ...

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് നിസ്സാരമായി കാണാനാകില്ല ; നിർണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് തുറന്നു പറഞ്ഞ് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ...

പി പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ സാധ്യത; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായി നീക്കം

കണ്ണൂർ: പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമം തുടങ്ങി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ...

കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, ശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോ കുറ്റകൃത്യം – ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. ഇത് ...

സിനിമയിലെ റോളുകള്‍ സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കരുത്; വനിതാകമ്മീഷന്‍ നിര്‍ദ്ദേശം

കൊച്ചി: സിനിമകളിലും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. സിനിമകളില്‍ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം ചിത്രീകരിക്കാന്‍ ...

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ആത്മഹത്യയിൽ ദുഃഖം തോന്നുന്നില്ലേ?; ആഗസ്റ്റിലെ പെൻഷൻ ഒരാഴ്ചക്കകം നൽകണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പെൻഷൻ കിട്ടാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേ ...

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ...

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ധാക്കി കേരളാ ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള സർക്കാർ,​ എയ്‌‌ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി കേരളാ ഹൈക്കോടതി. അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ...

വാഹനരൂപമാറ്റം തടയുന്നതിന് എംവിഡിക്ക് കഴിയുന്നില്ല, വ്‌ളോഗര്‍മാരുടെ ഭീഷണി വേണ്ട; കര്‍ശന നടപടിയെന്ന് ഹൈക്കോടതി

  നടപടി സ്വീകരിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളെ ഗൗരവതരമായി കാണണമെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഹൈക്കോടതി ...

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം കുളമാക്കാൻ പോലീസ് നടത്തിയ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈകോടതി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ...

കനത്ത ചൂടിൽ അഭിഭാഷകർക്ക് ആശ്വാസം ; കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കി, വെള്ള ഷർട്ടും പാന്റും മതി; പ്രമേയം പാസാക്കി ഹൈക്കോടതി

തിരുവനന്തപുരം : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിയുള്ള പ്രമേയം പാസാക്കി ഹൈക്കോടതി. ഹൈക്കോർട്ട് ഫുൾ കോർട്ടാണ് പ്രമേയം പാസാക്കിയത്. കനത്ത ചൂടിനെ തുടർന്നാണ് ഹൈക്കോടതി കറുത്ത ...

ആദ്യ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഹാദിയ അനധികൃത തടങ്കലിൽ. ഹൈക്കോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ

തിരുവനന്തപുരം: ഹാദിയ കേസ് വീണ്ടും വഴിത്തിരിവിൽ. തന്റെ മകളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ. കഴിഞ്ഞ ഒരു മാസമായി ഹാദിയയെ ...

കേരള വർമ്മ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ്: റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി; നടപടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ

കൊച്ചി: തൃശൂർ കേരള വർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. 27 അസാധുവോട്ടുകൾ ...

നവകേരള സദസ്സില്‍ സര്‍ക്കാരിന് തിരിച്ചടി; പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി : നവകേരള സദസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌കൂള്‍ കരിക്കുലത്തില്‍ ...

മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം ; ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ

എറണാകുളം : മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെയുള്ള ...

ഗുരുവായൂർ ദേവസ്വം ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം; ദേവസ്വം ഫണ്ട് സുരക്ഷിതമാണോ എന്ന് കോടതി ഉറപ്പാക്കണമെന്നും ആവശ്യം

എറണാകുളം : ഗുരുവായൂർ ദേവസ്വം ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തു നൽകി . ദേവസ്വത്തിന്റെ ഫണ്ട് സുരക്ഷിതമാണോ എന്ന് ...

പി വി അൻവറിന് തിരിച്ചടി ; പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി

എറണാകുളം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ...

ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും; മൊഴി നൽകിയ അഭിഭാഷകർക്ക് സൈബിയുടെ ഭീഷണി

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെ ഇന്ന് ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist